beniza / keyboards

Open Source Keyman keyboards
3 stars 2 forks source link

ഈ-യുടേ സ്വരാക്ഷര ചിഹ്നം \ ഉപയോഗിച്ച് കിട്ടുന്നില്ല #14

Closed beniza closed 5 years ago

beniza commented 5 years ago

സ്വര ചിഹ്നങ്ങൾ മാത്രമായി കിട്ടാൻ നിലവിൽ "സ്വരാക്ഷരം + \" ചിഹ്നം എന്ന കോംബിനേഷൻ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാ "ആ + \" --> ാ, "ഊ + \" --> ൂ അങ്ങനെ എല്ലാം.

എന്നാൽ ഈ യുടെ കാര്യത്തിൽ സംഗതി ശരിയല്ല. "ഈ + \" (ii + )--> ൟ എന്നാണ് നിലവിൽ കിട്ടുന്നത്.

ഇത് മാറ്റി ൟ കിട്ടാൻ "ഈ + \ + \" (ii + \ + ) ആക്കുന്നതല്ലേ ഭംഗി. എന്നിട്ടു ഈയുടെ ചിഹ്നം കിട്ടാൻ "ഈ + \" മറ്റു സ്വരചിഹ്നങ്ങൾ പോലെ തന്നെ ഉപയോഗിക്കുക.

നവീൻ തന്ന അടുത്ത ഫീഡ് ബാക്ക്

Shift + i should give ഈ. ഇപ്പോൾ ലഭിക്കുന്നത് ഐ ആണ്. ക്യാപിറ്റൽ ലെറ്റർ i അതായത് I എന്നത് ഈ-യിലേക്ക് മാപ് ചെയ്യണം.