beniza / keyboards

Open Source Keyman keyboards
3 stars 2 forks source link

സ്വരചിഹ്നത്തിനു '\' ഉപയോഗിക്കുന്നതൊഴിവാക്കുക #19

Closed beniza closed 5 years ago

beniza commented 5 years ago

സിബു: സ്വരചിഹ്നങ്ങൾ മാത്രമായി കിട്ടാൻ ~i, ~u എന്നിങ്ങനെ ആണ് ഉപയോഗിക്കേണ്ടത്: https://sites.google.com/site/cibu/mozhi/mozhi2#TOC-Stand-alone-combining-marks. \ എന്ന ചിഹ്നത്തിൻ്റെ അർഥം പുരാതനരൂപങ്ങൾ എന്നാണ്. അതുകൊണ്ടാണ് ii + \ എന്നടിക്കുമ്പോൾ ൟ കിട്ടുന്നത്.