beniza / keyboards

Open Source Keyman keyboards
3 stars 2 forks source link

_-യുടെ ഉപയോഗം #38

Closed beniza closed 4 years ago

beniza commented 5 years ago

~ ഉപയോഗിച്ച് ചന്ദ്രക്കല വന്നാൽ ഉപഭോക്താവിന്റെ ഉദ്ദേശം ഒരു ചന്ദ്രക്കല അവിടെ കാണുക എന്ന് കരുതാം. അത്തരം സാഹചര്യങ്ങളിൽ അതിനുശേഷം സ്വരാക്ഷരം വരുവാനുള്ള കീ പ്രെസ്സ് ചെയ്താൽ സ്വരാക്ഷരചിഹ്നത്തിനു പകരം സ്വരാക്ഷരം തന്നെ കാണിക്കുക.

ഉദാ: ം + ~ > മ്അ

beniza commented 5 years ago
Keystrokes Output Code points
pon_ പൊൻ_ PA, SIGN O, CHILLU N, _
pon_naaNyam പൊൻനാണ്യം PA, SIGN O, CHILLU N, NA, SIGN AA ...
m~adani മ്അദനി MA, VIRAMA, A, DA, NA, SIGNI
in_ka ഇൻക I, CHILLU N, KA

അതുകൂടാതെ ഇവിടെ m~_adani എന്നല്ലേ ഉദ്ദേശിച്ചിരിക്കുന്നത്?

അല്ല. m~adani എന്ന് തന്നെയാണ്. ഇവിടെ '_' ആവശ്യമില്ല എന്ന് കാണിക്കാനാണ് ഈ ഉദാഹരണം.

beniza commented 5 years ago

ആലോചിക്കുമ്പോൾ ഇവിടെ ഞാൻ പറഞ്ഞതിൽ പ്രശ്നമുണ്ടെന്ന് തോന്നുന്നു. അതായത് താഴെയുള്ള രണ്ട് രീതികളും ചേർന്ന് പോകുന്നില്ല.

m~a -> മ്അ ~a -> (മുകളിലെ പോലെ ആണെങ്കിൽ ്അ എന്നായിരുന്നു വേണ്ടത്)

അതുകൊണ്ട് മ്അദനി എന്നെഴുതാൻ '_' നിർബന്ധമാക്കണം എന്ന് തോന്നുന്നു. അതായത് m~adani എന്നെഴുതിയാൽ മദനി എന്ന് തന്നെയാവും കിട്ടുക. ~ എന്നാൽ വലിപ്പമില്ലാത്ത വ്യഞ്ജനം എന്നാണ് അബ്സ്റ്റ്രാക്ഷൻ. തൊട്ട് മുന്നിൽ ഒരു വ്യഞ്ജനമുണ്ടെങ്കിൽ അത് എപ്പോഴും കൂട്ടക്ഷരമുണ്ടാക്കുകയും ചെയ്യും.

beniza commented 5 years ago
pon_ പൊൻ_ PA, SIGN O, CHILLU N, _

ഇത് പൂർണ്ണമായി implement ചെയ്യാൻ കൂടുതൽ വർക്ക് ചെയ്യേണ്ടി വരും. പക്ഷേ ഇതൊരു സാധാരണ combination അല്ലാത്തതുകൊണ്ട് തത്കാലം ഇത് വിടുന്നു. പിന്നീട് ഇത് ചേർക്കാം.

beniza commented 4 years ago

ഈ പ്രശ്നം പരിഹരിച്ചു.