Closed beniza closed 3 years ago
Mozhi spec has changed # as the archaic char key
മൊഴിയിൽ \
കീ മാറ്റി ‘#‘ ആക്കിയിരിക്കുന്നു.
കൂടാതെ പുതുതായി ചില റൂളുകൾ കൂടി ചേർത്ത് ഇത് വിപുലീകരിക്കുകയും ചെയ്തിരിക്കുന്നു.
TODO: ഇത്തരം ഭാഷയിൽ വിരളമായി ഉപയോഗിക്കപ്പെടുന്നവയും, എന്നാൽ വേണ്ടിവരുന്നവയുമായ complex combinations കൃത്യമായി support ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. താഴെക്കൊടുത്തിരിക്കുന്ന combination നിലവിൽ പ്രവർത്തിക്കുന്നില്ല.
ൻ്രറ്യൗ# | nt#rryau# | ൻ്രെറ്യൗ | CHILLU N, VIRAMA, RA, SIGN E, RRA, VIRAMA, YA, AU LENGTH MARK |
---|
Edit: Added the above TODO as a separate issue #75
To get the archaic form of a letter, please use the symbol '\' following it. Even more archaic form is given out by repeating it - '\'.