beniza / keyboards

Open Source Keyman keyboards
3 stars 2 forks source link

ചില അക്ഷരങ്ങൾ Firefox-ൽ ടൈപ്പ് ചെയ്യാൻ പറ്റുന്നില്ല #67

Closed zcraber closed 3 years ago

zcraber commented 3 years ago

ഉദാ. ന്യമ എന്ന് ടൈപ്പ് ചെയ്യാനുള്ള mozhi mapping nyama ഉപയോഗിക്കുമ്പോൾ ന്മ എന്നാണ് ലഭിക്കുന്നത്. അതുപോലെ, ക്കുമ്പോ എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ മ്പോ എന്നാണ് ലഭിക്കുന്നത്. അക്ഷരങ്ങൾ സ്വരചിഹ്നങ്ങളോട് ചേർത്തെഴുതുമ്പോഴാണ് പ്രശ്നം. Word processor-കളുപയോഗിക്കുമ്പോൾ ഈ പ്രശ്നമില്ല!

mozhi_issue

Keyman Desktop 13. Firefox 81.0.2. Windows 10 Home.

beniza commented 3 years ago

പ്രശ്നം വിൻഡോസിൽ TSF Integration-നുമായി ബന്ധപ്പെട്ടതാണ്.

ഈ പ്രശ്നം പരിഹരിക്കാനായി ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന പരിഹാരം ശ്രമിച്ചു നോക്കൂ പരിഹാരം

കൂടുതൽ വിവരങ്ങൾ ഇവിടെ ലഭ്യമാണ്

മുന്നറിയിപ്പ്: ഇവിടെ കൊടുത്തിരിക്കുന്ന പരിഹാരം വിൻഡോസ് രെജിസ്റ്റ്രി എഡിറ്റിംഗ് വേണ്ടി വരുന്നതാണ്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ കമ്പ്യൂട്ടർ ഉപഭോക്താക്കൾ മാത്രമേ ഈ പരിഹാരം ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം കമ്പ്യൂട്ടറിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

വളരെ നന്ദി. ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. വേറൊരു പ്രശ്നമുള്ളത്, പഴയ മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനായി ഒപ്പം # ചിഹ്നം ചേർത്താലും ലഭിക്കുന്നില്ല. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ? കുത്തുരേഫം മാത്രം ലഭിക്കുന്നുണ്ട്.

Keyboard version: 2.0.8.4

beniza commented 3 years ago

ഏത് അക്ഷരം/കൂട്ടക്ഷരം ആണ് റ്റൈപ്പ് ചെയ്യാൻ ശ്രമിക്കുന്നത് എന്നു പറയുമോ?

ബെൻ

On Tue, 3 Nov 2020 at 19:47, zcraber notifications@github.com wrote:

പ്രശ്നം വിൻഡോസിൽ TSF Integration-നുമായി ബന്ധപ്പെട്ടതാണ്.

ഈ പ്രശ്നം പരിഹരിക്കാനായി ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന പരിഹാരം ശ്രമിച്ചു നോക്കൂ പരിഹാരം https://help.keyman.com/knowledge-base/94

കൂടുതൽ വിവരങ്ങൾ ഇവിടെ https://bugzilla.mozilla.org/show_bug.cgi?id=1670834#5 ലഭ്യമാണ്

മുന്നറിയിപ്പ്: ഇവിടെ കൊടുത്തിരിക്കുന്ന പരിഹാരം വിൻഡോസ് രെജിസ്റ്റ്രി എഡിറ്റിംഗ് വേണ്ടി വരുന്നതാണ്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ കമ്പ്യൂട്ടർ ഉപഭോക്താക്കൾ മാത്രമേ ഈ പരിഹാരം ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം കമ്പ്യൂട്ടറിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്

വളരെ നന്ദി. ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. വേറൊരു പ്രശ്നമുള്ളത്, പഴയ മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനായി ഒപ്പം # ചിഹ്നം ചേർത്താലും ലഭിക്കുന്നില്ല. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ? കുത്തുരേഫം മാത്രം ലഭിക്കുന്നുണ്ട്.

Keyboard version: 2.0.8.4

— You are receiving this because you commented. Reply to this email directly, view it on GitHub https://github.com/beniza/keyboards/issues/67#issuecomment-721142351, or unsubscribe https://github.com/notifications/unsubscribe-auth/ABFOPK52BUPAHQZMJ5ZIECLSOAGGDANCNFSM4STODHHA .

zcraber commented 3 years ago

ഏത് അക്ഷരം/കൂട്ടക്ഷരം ആണ് റ്റൈപ്പ് ചെയ്യാൻ ശ്രമിക്കുന്നത് എന്നു പറയുമോ? ബെൻ

Screen recording ചേർത്തിട്ടുണ്ടേ. ഈ മാപ്പിംഗ് പ്രകാരമാണ് ടൈപ്പ് ചെയ്യുന്നത്. ഫയർഫോക്സിൽ മാത്രമല്ല, എവിടെ ടൈപ്പ് ചെയ്താലും ഈ പ്രശ്നമുണ്ട്.

mozhi_archaic_letters

beniza commented 3 years ago

In the new Mozhi Spec it is changed to the ^ key

On Tue, 3 Nov 2020 at 23:56, zcraber notifications@github.com wrote:

ഏത് അക്ഷരം/കൂട്ടക്ഷരം ആണ് റ്റൈപ്പ് ചെയ്യാൻ ശ്രമിക്കുന്നത് എന്നു പറയുമോ? ബെൻ … <#m-8588519955103100532> On Tue, 3 Nov 2020 at 19:47, zcraber @.**> wrote: പ്രശ്നം വിൻഡോസിൽ TSF Integration-നുമായി ബന്ധപ്പെട്ടതാണ്. ഈ പ്രശ്നം പരിഹരിക്കാനായി ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന പരിഹാരം ശ്രമിച്ചു നോക്കൂ പരിഹാരം https://help.keyman.com/knowledge-base/94 കൂടുതൽ വിവരങ്ങൾ ഇവിടെ https://bugzilla.mozilla.org/show_bug.cgi?id=1670834#5 ലഭ്യമാണ് മുന്നറിയിപ്പ്: ഇവിടെ കൊടുത്തിരിക്കുന്ന പരിഹാരം വിൻഡോസ് രെജിസ്റ്റ്രി എഡിറ്റിംഗ് വേണ്ടി വരുന്നതാണ്. അതുകൊണ്ട് തന്നെ പരിചയസമ്പന്നരായ കമ്പ്യൂട്ടർ ഉപഭോക്താക്കൾ മാത്രമേ ഈ പരിഹാരം ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം കമ്പ്യൂട്ടറിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് വളരെ നന്ദി. ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചു. വേറൊരു പ്രശ്നമുള്ളത്, പഴയ മലയാളം അക്ഷരങ്ങൾ ടൈപ്പ് ചെയ്യാനായി ഒപ്പം # ചിഹ്നം ചേർത്താലും ലഭിക്കുന്നില്ല. ഇതിനെന്തെങ്കിലും പരിഹാരമുണ്ടോ? കുത്തുരേഫം മാത്രം ലഭിക്കുന്നുണ്ട്. Keyboard version: 2.0.8.4* — You are receiving this because you commented. Reply to this email directly, view it on GitHub <#67 (comment) https://github.com/beniza/keyboards/issues/67#issuecomment-721142351>, or unsubscribe https://github.com/notifications/unsubscribe-auth/ABFOPK52BUPAHQZMJ5ZIECLSOAGGDANCNFSM4STODHHA .

Screen recording ചേർത്തിട്ടുണ്ടേ. ഈ മാപ്പിംഗ് https://sites.google.com/site/cibu/mozhi/mozhi2#TOC-Archaic-letters പ്രകാരമാണ് ടൈപ്പ് ചെയ്യുന്നത്.

[image: mozhi_archaic_letters] https://user-images.githubusercontent.com/61133303/98025355-91012680-1e2f-11eb-8b56-5b5367da7fd4.gif

— You are receiving this because you commented. Reply to this email directly, view it on GitHub https://github.com/beniza/keyboards/issues/67#issuecomment-721300894, or unsubscribe https://github.com/notifications/unsubscribe-auth/ABFOPK6BGEGIXSQWR46R5M3SOBDMXANCNFSM4STODHHA .

zcraber commented 3 years ago

In the new Mozhi Spec it is changed to the ^ key

Ok. പുതിയ മൊഴി റിലീസ് ആയിരുന്നോ?

beniza commented 3 years ago

മൊഴിയുടെ സ്പെക് പിന്നെയും മാറിയെന്നാണ് തോന്നുന്നത്. ഞാൻ രണ്ട് വർഷം മുമ്പ് ഈ കീബോർഡ് ചെയ്തപ്പോൾ ‘\‘ കീ ആയിരുന്നു archaic characters-നു കൊടുത്തിരുന്നത്. #52 കാണുക. ഇത് റിപ്പോർട്ട് ചെയ്തതിനു നന്ദി. ഞാൻ കീബോർഡ് പുതുക്കേണ്ടിയിരിക്കുന്നു. തത്കാലം ദയവായി ‘\‘ ഉപയോഗിക്കുക.

zcraber commented 3 years ago

ഏറെ നന്ദി. 😊