beniza / keyboards

Open Source Keyman keyboards
3 stars 2 forks source link

Issue on Mac Book #72

Open beniza opened 3 years ago

beniza commented 3 years ago

മാക് ബുക്കിൽ എഴുതാൻ പറ്റുന്നില്ല. 'aa' പോലും പറ്റുന്നില്ല. ഓൺലൈനിൽ എഴുതി നോക്കി. എല്ലാം ഭംഗിയായി വരുന്നുണ്ട്. മാക്‌ റൺടൈമിൻ്റെ പ്രശ്നമാവും.

beniza commented 3 years ago

മാക്കിൽ ക്രോമിലാണ് പ്രശ്നം കണ്ടത്. അതിലെ നോട്ട്സ് അപ്ലിക്കേഷനിൽ പ്രശ്നം കണ്ടില്ല. റൺടൈമിൻ്റെ തന്നെ പ്രശ്നമാവും.