javascript-tutorial / ml.javascript.info

Modern JavaScript Tutorial in Malayalam
https://javascript.info
Other
3 stars 8 forks source link

Interaction: alert, prompt, confirm #67

Closed donamath closed 3 years ago

donamath commented 3 years ago

Translated the English tutorial to Malayalam

CLAassistant commented 3 years ago

CLA assistant check
Thank you for your submission! We really appreciate it. Like many open source projects, we ask that you sign our Contributor License Agreement before we can accept your contribution.
You have signed the CLA already but the status is still pending? Let us recheck it.

javascript-translate-bot commented 3 years ago

Please make the requested changes. After it, add a comment "/done".
Then I'll ask for a new review :ghost:

MuhammedZakir commented 3 years ago

Either use "user" or "ഉപയോക്താവ്". Don't use them both. Do the same for other words. :-)

siddiqkaithodu commented 3 years ago

Next time raising pull requests, please use the article name as the topic, so the bot will identify what is happening!

siddiqkaithodu commented 3 years ago

Please raise another pull request with the article name as title !

siddiqkaithodu commented 3 years ago

Interaction: alert, prompt, confirm

ബ്രൗസർ നമ്മൾ ഒരു Demo environment ആയി ഉപയോഗിക്കുന്നതിനാൽ,user-മായി interact ചെയ്യാൻ കുറച്ച് functions നോക്കാം: alert, prompt, പിന്നെ confirm.

alert

ഇത് നമ്മൾ ഇതിനകം തന്നെ കണ്ടിട്ടുണ്ട്. ഇത് ഒരു alert കാണിക്കുകയും user "OK" അമർത്തുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന്:

alert("Hello");

alertനോട് കൂടെയുള്ള മിനി-വിൻഡോയെ modal window എന്ന് വിളിക്കുന്നു . "modal" എന്ന വാക്കിന്റെ അർത്ഥം, വിൻഡോ കൈകാര്യം ചെയ്യുന്നതുവരെ user ന് പേജിന്റെ ബാക്കി ഭാഗങ്ങളുമായി സംവദിക്കുക, മറ്റ് ബട്ടണുകൾ അമർത്തുക, മുതലായവ പറ്റില്ല.

Function prompt രണ്ട് arguments സ്വീകരിക്കുന്നു:

result = prompt(title, [default]);

ഇത് ഒരു text message ഉം സന്ദർശകനുള്ള ഇൻപുട്ട് ഫീൽഡും OK/Cancel ബട്ടണുകളും ഉള്ള ഒരു modal window കാണിക്കുന്നു.

title : സന്ദർശകനെ കാണിക്കാനുള്ള text.

default : ഒരു optional 2nd parameter, ഇൻപുട്ട് ഫീൽഡിന്റെ initial value.

``smart header="syntax ഇൽ ഉള്ള square bracket[...]" മുകളിലുള്ള syntax ന്റെdefault` ന് ചുറ്റുമുള്ള square ബ്രാക്കറ്റുകൾ, parameter ഓപ്ഷണൽ ആണെന്ന് സൂചിപ്പിക്കുന്നു,നമുക്ക് വേണമെങ്കിൽ മതി.ഇതിന്റെ ആവശ്യമില്ല.


User ന് prompt ഇൻപുട്ട് ഫീൽഡിൽ എന്തെങ്കിലും ടൈപ്പ് ചെയ്ത് OK അമർത്താം. അപ്പോൾ ആ text നമുക്ക്  `result` ൽ ലഭിക്കും. Cancel അമർത്തുന്നതിലൂടെ അവർക്ക് ഇൻപുട്ട് cancel ചെയ്യാനും പറ്റും, `key:Esc` കീ അമർത്തുന്നതിലൂടെ, നമുക്ക് `result`ൽ `null` ലഭിക്കും.

`prompt` ലേക്കുള്ള കോൾ, ഇൻപുട്ട് ഫീൽഡിൽ നിന്ന് text return നൽകുന്നു. ഇൻപുട്ട് cancel ആക്കുകയാണെങ്കിൽ `null` return ചെയ്യും.
ഉദാഹരണത്തിന്:

```js run
let age = prompt('How old are you?', 100);

alert(`You are ${age} years old!`); // You are 100 years old!

```warn header="IE ൽ: എപ്പോഴുംdefaultകൊടുക്കുക" രണ്ടാമത്തെ parameter ഓപ്ഷണൽ ആണ്, പക്ഷേ നമ്മൾ അത് നൽകുന്നില്ലെങ്കിൽ, ഇന്റർനെറ്റ് എക്സ്പ്ലോറർ"undefined"` എന്ന് text promptൽ ചേർക്കും.

ഇത് കാണാൻ ഇന്റർനെറ്റ് എക്സ്പ്ലോററിൽ(IE) ഈ കോഡ് പ്രവർത്തിപ്പിക്കുക:

let test = prompt("Test");

അതിനാൽ, IE- ൽ മികച്ചതായി കാണുന്നതിന്, രണ്ടാമത്തെ argument എല്ലായ്പ്പോഴും നൽകാൻ ഞങ്ങൾ നിർദേശിക്കുന്നു:

let test = prompt("Test", ''); // <--  IE ൽ

## confirm

syntax:

```js
result = confirm(question);

confirm function ൽ, ഒരു ചോദ്യവും, OK and Cancel ഉള്ള രണ്ട് ബട്ടണുകളും ഒരു modal വിൻഡോയും ആണ് കാണുന്നത്. OK അമർത്തിയാൽ ഫലം true, അല്ലാത്തപക്ഷംfalse. ഉദാഹരണത്തിന്:

let isBoss = confirm("Are you the boss?");

alert( isBoss ); // true if OK is pressed

സംഗ്രഹം

സന്ദർശകരുമായി സംവദിക്കാൻ ഞങ്ങൾ 3 browser-specific പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി:

alert : ഒരു സന്ദേശം കാണിക്കുന്നു.

prompt : ടെക്സ്റ്റ് ഇൻപുട്ട് ചെയ്യാൻ ഉപയോക്താവിനോട് ആവശ്യപ്പെടുന്ന ഒരു സന്ദേശം കാണിക്കുന്നു. ഇത് text return നൽകുന്നു അല്ലെങ്കിൽ, Cancel ബട്ടൺ, key: Esc ക്ലിക്ക് ചെയ്തിട്ടുണ്ടെങ്കിൽ,null return ചെയ്യും.

confirm : ഒരു സന്ദേശം കാണിക്കുകയും ഉപയോക്താവ് "OK" അല്ലെങ്കിൽ "Cancel" അമർത്തുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു.ഇത് OK എന്നതിന് true, Cancel/key:Esc എന്നതിന് false എന്നിവ നൽകുന്നു.

ഈ രീതികളെല്ലാം modal ആണ്: അവർ സ്ക്രിപ്റ്റ് execution താൽക്കാലികമായി നിർത്തി, വിൻഡോ dismiss ചെയ്യുന്നതുവരെ സന്ദർശകനെ ബാക്കി പേജുമായി സംവദിക്കാൻ അനുവദിക്കുന്നില്ല.

മുകളിലുള്ള എല്ലാ രീതികളിലും common ആയി രണ്ട് പരിമിതികളുണ്ട്:

  1. modal വിൻഡോയുടെ കൃത്യമായ സ്ഥാനം ബ്രൗസർ നിർണ്ണയിക്കുന്നു. സാധാരണയായി, അത് നടുവിലായിട്ടാണ്.
  2. വിൻഡോയുടെ കൃത്യമായ രൂപവും ബ്രൗസറിനെ ആശ്രയിച്ചിരിക്കുന്നു. നമ്മൾക്ക് അത് modify ചെയ്യാൻ കഴിയില്ല.

User മായി ഇടപെടലുകൾ കാണിക്കാൻ ഇതിലും നല്ല മറ്റ് വഴികളുണ്ട്, പക്ഷേ നിസാരമായ ഈ പരിമിതികൾ നമ്മൾ കാര്യമാക്കുന്നില്ലെങ്കിൽ, ഈ 3 രീതികൾ നന്നായി തന്നെ നമുക്ക് ധാരാളം.

siddiqkaithodu commented 3 years ago

Try with the above☝️.

donamath commented 3 years ago

Either use "user" or "ഉപയോക്താവ്". Don't use them both. Do the same for other words. :-)

Which is recommended? "user" or "ഉപയോക്താവ്" ?

MuhammedZakir commented 3 years ago

Either use "user" or "ഉപയോക്താവ്". Don't use them both. Do the same for other words. :-)

Which is recommended? "user" or "ഉപയോക്താവ്" ?

ഉപയോക്താവ്. However, do use "user" for variable names and when referring to them.