kevinsiji / m3db

0 stars 0 forks source link

Bring back the Hall of Fame module #116

Open kevinsiji opened 7 years ago

kevinsiji commented 7 years ago

കെവീ..നമ്മുടെ ആ പഴയ സ്റ്റാറ്റിസ്റ്റിക്സ് ടേബിൾ ഉടൻ തന്നെ ലിസ്റ്റ് ചെയ്യണം.

40പേരടങ്ങുന്ന ഒരു ഡാറ്റാസംഘം വളരെ പ്രതീക്ഷകളോടെ രൂപപ്പെട്ടു കഴിഞ്ഞു അതിൽ കുറച്ച് പേരെങ്കിലും ഡിബിക്ക് നല്ല മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. അതിനാൽ ഓരോ ആഴ്ച്ചയും ഓരോ മാസവും

ആഡ് ചെയ്തവർ എഡിറ്റ് ചെയ്തവർ

എന്ന് തുടങ്ങി ഒരു ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതിനോടൊപ്പം തന്നെ എഫ്ബിയിൽ വരുന്ന വിവരങ്ങൾ ഡിബിയോട് ചേർക്കാനും പോസ്റ്റ് ഇടുന്നവരെയും മികച്ച കമന്റുകളെയും കോണ്ട്രിബ്യൂട്ടറന്മാരായും ഉൾപ്പെടുത്താൻ കഴിയുന്ന ഒരു സൗകര്യവും വേണം, അതിനു താഴെപ്പറയുന്ന ഫീൽഡുകൾ..

പോസ്റ്റ് (ടെക്സ് & ചിത്രം ഫീൽഡുകൾ) കമന്റുകൾ (ടെക്സ്റ്റ് ഫീൽഡ്), കോണ്ട്രിബ്യൂട്ടർ ഒന്നിലധികം ( പോസ്റ്റ് ചെയ്തവരും, കമന്റു ചെയ്തവരും) പോസ്റ്റിനോടനുബന്ധിച്ച ഓഡിയോ/വീഡിയോ എംബഡ് ചെയ്യാനുള്ള ഫീൽഡുകൾ , ആ പോസ്റ്റിനെ റിലേറ്റ് ചെയ്യുന്ന ഡിബി എൻട്രി ഫീൽഡ് എന്നിവ ഉൾപ്പെട്ട ഒരു നോഡും തുടങ്ങണം. ( ഒരു ചലഞ്ച് ഞാൻ കാണുന്നത് ഒരു എഫ്ബി യൂസറെ അവർ നമ്മുടെ വെബ്ബിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ എങ്ങനെ നമ്മൾ ഡിബി യൂസർ ആയി നമ്മുടെ സ്റ്റാറ്റിസ്റ്റിക്കിൽ ഉൾപ്പെടുത്തും എന്നുള്ളതാണ് ) അതിനെന്ത് വഴി ?

ആർക്കെങ്കിലും ഇതിനോടനുബന്ധിച്ച് വേറെ എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ സജസ്റ്റാം.. ഇതൊരൽപ്പം ടൈം എടുത്താലും നമ്മുടെ സ്റ്റാറ്റ് ടേബിൾ കഴിയുന്ന എത്രയും പെട്ടെന്ന് റീസ്റ്റോർ ചെയ്യണം, എഡിറ്റ് ചെയ്തവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തണം.

kevinsiji commented 7 years ago

The hall of fame module does not have a release now. https://www.drupal.org/project/hof

Need to build this from scratch.

kevinsiji commented 7 years ago

Ethiran Kathiravan 03:16 (6 hours ago)

കൊണ്ട്രിബ്യൂട് ചെയ്തവരുടെ ഫോടൊ സഹിതം എഫ് ബിയിൽ പോസ്റ്റ് ചെയ്യണം. റെകഗ്നീഷൻ കിട്ടുന്നുണ്ടോഎന്നതാണ് ഇക്കാലത്തെ താൽ‌പ്പര്യം.

kevinsiji commented 7 years ago

https://github.com/kevinsiji/m3db/issues/116

Removed hof files (version of D6) from the server.

Created view hof_popular_last_week and hof_all_time, and output 3 blocks (Most popular past week, Most popular past month, All time popular).

Installed module panels (7.x-3.5).

Created panel page hof. http://www.m3db.com/hof

Placed above blocks in this page.