kevinsiji / m3db

0 stars 0 forks source link

User profile page #124

Open Kiranz-m3db opened 7 years ago

Kiranz-m3db commented 7 years ago

1.പ്രൊഫൈൽ ചിത്രം, ബാനർ ഇമേജ്, ഹ്രസ്വവിവരണം അവരേപ്പറ്റി അവർ എഴുതുന്നത് 2.അവരേപ്പറ്റി / കോണ്ട്രിബ്യൂട്ടേർസ് ആണെങ്കിൽ എം3ഡിബിക്ക് എന്ത് പറയാനുണ്ടെന്നുള്ള ഒരു ടെക്സ്റ്റ് ബോക്സ് 3.അവരുടെ ഇഷ്ടഗാനങ്ങൾ, താരങ്ങൾ, സിനിമകൾ 4.അവരുടെ വെബ് കോണ്ട്രിബ്യൂഷൻസ് - a.പുതിയ എൻട്രികൾ - സിനിമകൾ, ലിറിക്കുകൾ, ആർട്ടിക്കിളുകൾ, ആർട്ടിസ്റ്റുകൾ, യൂട്യൂബ് വീഡിയോകൾ, ചിത്രങ്ങൾ എന്നിവ ചേർത്തതിന്റെ സമ്മറിയും ഓരോന്നിലും ഡീറ്റയിൽസ് കാണാനുള്ള ലിങ്കുകളും. b. തിരുത്തലുകളുടെ കൗണ്ട് - അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വിശദ വിവരങ്ങൾ. (text box should be fully html capable)