kevinsiji / m3db

0 stars 0 forks source link

തിരുത്തലുകൾ നിർദ്ദേശിക്കാം #136

Open kevinsiji opened 3 years ago

kevinsiji commented 3 years ago

നമുക്ക് എല്ലാ പേജിലും ( movie, songs) oro കമന്റ് ബോക്സ് കൂടി ഇട്ടാൽ നന്നായിരിക്കും എന്ന് തോന്നുന്നു. ടീമിന്റെ ഒപ്പം പ്രവർത്തിക്കാൻ സൗകര്യപ്പെടാത്ത ആളുകൾക്ക് അത് വഴി തിരുത്തലുകൾ അറിയിക്കാം. Register ചെയ്യാതെ മൈൽ id മാത്രം വെച്ച് കമന്റ് ചെയ്യാൻ സാധിച്ചാൽ എളുപ്പം ആവും.

കെവി, നിതിൻ / കമന്റ് ബോക്സെന്നതിനേക്കാളും നല്ലത് - തിരുത്തലുകൾ നിർദ്ദേശിക്കാമെന്നൊരു ഹെഡിംഗാവും

Just posting a comment will be enough. Reply option വേണം എന്നില്ല. അതും public display ആവണം എന്നില്ല

yes..it shouldn't be a public display - let it be visible only for editors/admins