kevinsiji / m3db

0 stars 0 forks source link

New Cinema - Title to be changed #5

Open Kiranz-m3db opened 9 years ago

Kiranz-m3db commented 9 years ago

“പുതിയ സിനിമ“ എന്ന് മാത്രമെഴുതിയാൽ അതു റിലീസ് ആകുന്ന പുതിയ സിനിമ മാത്രമായി പോവില്ലേ? “ഡാറ്റാ ബേസിൽ പുതിയത്” എന്നതല്ലേ ഉദ്ദേശിക്കുന്നത്? അതുപോലെ ത്തന്നെ ഗാനങ്ങളും. ഉദാഹരണത്തിനു ജീവിത നൌക ആണു പുതിയതായി ആഡ് ചെയ്തത് എങ്കിലും അത് അവിടെ വരണം. അതാണൂ സിനിമാ സൈറ്റും ഡാറ്റാ സൈറ്റും തമ്മിൽ ഉണ്ടാകേണ്ട ഡിഫറൻസ്. - From Kumarettan