kevinsiji / m3db

0 stars 0 forks source link

Provision to add book details - Feature request #76

Open Kiranz-m3db opened 8 years ago

Kiranz-m3db commented 8 years ago

As discussed in the admin meet എം3ഡിബി എന്നതൊരു സിനിമാ-സംഗീത സർവ്വ വിജ്ഞാനകോശമെന്ന രീതിയിലേക്ക് വളരുവാൻ കഴിയണമെങ്കിൽ സിനിമാ സംഗീത മേഖലകളിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുള്ള എല്ലാ പുസ്തകങ്ങളെയും എഴുത്തുകാരെയും നിരൂപകരെയും ഫീച്ചർ ചെയ്യേണ്ടതാണ്. അതിൻ പ്രകാരം പുസ്തകത്തിന്റെ പേര് , എഴുത്തുകാരൻ , പബ്ലീഷർ, വില, പുസ്തകത്തിന്റെ ഇമേജ് കവർ - മൾട്ടിപ്പിൾ പേജസ് എന്നീ അഞ്ച് ഫീൽഡുകൾ വെബ്ബിൽ തയ്യാറാക്കേണ്ടതാണ്. (സ്റ്റാർ ചെയ്തിട്ടുള്ളത് മാൻഡേറ്ററി ഫീൽഡുകളായി ഇടണം)