kevinsiji / m3db

0 stars 0 forks source link

New Order for the edit - Film page #78

Open Kiranz-m3db opened 8 years ago

Kiranz-m3db commented 8 years ago

Kindly do the below order for the films..

തലക്കെട്ട്

ടൈറ്റിൽ ടൈറ്റിൽ ഇൻ ഇംഗ്ലീഷ് ബോഡി (ഷോർട്ട് ഡിസ്ക്രിപ്ഷൻ) വർഷം ദൈർഘ്യം റിലീസ് ഡേറ്റ് സർട്ടിഫിക്കേറ്റ് പോസ്റ്റർ ട്രെയിലർ സ്നാപ്ഷോട്ട് (പുതിയത്)

കഥാസന്ദർഭം കഥാസംഗ്രഹം കഥാന്ത്യം (കഥാവസാനം എന്തു സംഭവിച്ചു) അനുബന്ധ വർത്തമാനങ്ങൾ അബദ്ധങ്ങൾ (മണ്ടത്തരങ്ങൾ)

മെയിൻ ഫീൽഡുകൾ

നിർമ്മാണം സംവിധാനം കഥ തിരക്കഥ സംഭാഷണം ഛായാഗ്രഹണം ചിത്രസംയോജനം കലാസംവിധാനം

അഭിനേതാക്കൾ - കഥാപാത്രങ്ങൾ അതിഥി താരങ്ങൾ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ - ശബ്ദം സ്വീകരിച്ചവർ

സാങ്കേതിക പ്രവര്‍ത്തകര്‍/പിന്നണിയിൽ

ചമയം ചമയം (പ്രധാന നടൻ/നടി) വസ്ത്രാലങ്കാരം വസ്ത്രാലങ്കാരം (പ്രധാന നടൻ/നടി) ചീഫ് അസോസിയേറ്റ് സംവിധാനം അസോസിയേറ്റ് സംവിധാനം അസിസ്റ്റന്റ് സംവിധാനം അസോസിയേറ്റ് എഡിറ്റർ അസോസിയേറ്റ് ക്യാമറ സംഘട്ടനം നൃത്തസംവിധാനം (കൊറിയോഗ്രഫി) അസിസ്റ്റന്റ് ക്യാമറ (പുതിയ ഫീൽഡ്) അസിസ്റ്റന്റ് എഡിറ്റർ (പുതിയ ഫീൽഡ്) അസ്സോസിയേറ്റ് കലാസംവിധാനം (പുതിയ ഫീൽഡ്) അസിസ്റ്റന്റ് കലാസംവിധാനം (പുതിയ ഫീൽഡ്) മേക്കപ്പ് അസിസ്റ്റന്റ് (പുതിയത്) വസ്ത്രാലങ്കാരം അസിസ്റ്റന്റ് (പുതിയത്)

ക്രിയാത്മക സഹകരണം (ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ)

സംഗീത വിഭാഗം

വരികൾ സംഗീതം പശ്ചാത്തലസംഗീതം ഗായകർ മ്യൂസിക് പ്രോഗ്രാമർ (പുതിയ ഫീൽഡ്) ഗാനലേഖനം (റെക്കോഡിംഗ്) - യോജിപ്പിച്ചു റീറെക്കോഡിംഗ് മ്യൂസിക് പ്രോഗ്രാമർ (പുതിയ ഫീൽഡ്) കാസറ്റ്സ് ആൻഡ് സീഡീസ്

ശബ്ദ വിഭാഗം

നറേറ്റർ (മോണോലോഗ്) ശബ്ദലേഖനം (ഓഡിയോഗ്രഫി/ഡബ്ബിംഗ്/സൗണ്ട് റെക്കോഡിംഗ്) -യോജിപ്പിച്ചു തൽസമയ ശബ്ദലേഖനം സൗണ്ട് എഫക്റ്റ്സ് - (വ്യക്തിയെയും സ്റ്റുഡിയോയെയും ചേർക്കാൻ കഴിയണം) ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്) ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്) - (ഡിറ്റിഎസ് മിക്സിംഗ് ഇതിലേക്ക് യോജിപ്പിക്കണം) ശബ്ദസംവിധാനം(ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)

മറ്റു സാങ്കേതിക വിഭാഗങ്ങൾ

വിഷ്വൽ എഫക്റ്റ്സ് (എഫക്റ്റ്സ്) സ്പെഷ്യൽ എഫക്റ്റ്സ് (പുതിയ ഫീൽഡ്) കളർ കൺസൾട്ടന്റ് / കളറിസ്റ്റ് ഗ്രാഫിക്സ് അനിമേഷൻ ആൻഡ് VFX ലാബ് സ്റ്റുഡിയോ VXF Team (പുതിയത്) ടെക്നിക്കൽ ഹെഡ് (VFX) (പുതിയത്) ക്രിയേറ്റീവ് ഹെഡ് (പുതിയത്) DI Team (പുതിയത്) പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ

പബ്ലിസിറ്റി വിഭാഗം

പി ആർ ഓ നിശ്ചല ഛായാഗ്രഹണം പരസ്യകല/പരസ്യം/പോസ്റ്റർ ഡിസൈൻ/ഡിസൈൻസ് (യോജിപ്പിച്ചു) ട്രെയിലർ കട്ട് (പുതിയ ഫീൽഡ് ) ടൈറ്റിൽ ഗ്രാഫിക്സ് ടൈറ്റിലർ ടൈറ്റിൽ ഡിസൈൻ/കാലിഗ്രാഫി (പുതിയ ഫീൽഡ്) കാരിക്കേച്ചർ ഓൺലൈൻ പാർട്നർ (പുതിയ ഫീൽഡ്) മീഡിയ പാർട്നർ (പുതിയ ഫീൽഡ്) സാറ്റലൈറ്റ് റൈറ്റ്സ് (പുതിയ ഫീൽഡ്)

നിർമാണം, നിർവഹണം, വിതരണം

ബാനർ വിതരണം കോ പ്രൊഡ്യൂസർ (പുതിയത്) പ്രൊഡക്ഷൻ മാനേജർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിർമ്മാണ നിർവഹണം/ പ്രൊഡക്ഷൻ കൺട്രോളർ ഓഫീസ് നിർവഹണം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലെയ്സൺ ഓഫീസർ മാർക്കറ്റിംഗ് ഡിസൈനർ ഫിനാൻസ് കണ്ട്രോളർ (പുതിയത്) ഡിസ്ട്രിബ്യൂഷൻ മാനേജർ (പുതിയത്) അക്കൗണ്ട്സ് മാനേജർ (പുതിയത്) പ്രൊഡക്ഷൻ ചീഫ് (പുതിയത്) ലൈൻ പ്രൊഡ്യൂസർ (പുതിയത്)

ഷൂട്ടിംഗ്

ചിത്രീകരണം നടന്ന സ്ഥലങ്ങൾ വാതിൽപ്പുറ ചിത്രീകരണം ക്രെയിൻ ഫോക്കസ് പുള്ളർ (പുതിയത്) ക്യാമറ യൂണിറ്റ് (പുതിയത്) സിനി യൂണിറ്റ് (പുതിയത്)

റിസോഴ്സുകൾ

വിസിഡി/ഡിവിഡി/ബ്ലൂറേ വെബ്സൈറ്റ് ഫേസ്ബുക്ക് പേജ് (പുതിയ ഫീൽഡ്)

അവാർഡുകൾ

നേടിയ വ്യക്തി അവാർഡ് അവാർഡ് വിഭാഗം വർഷം

അവലംബം കോൺട്രിബ്യൂട്ടർ - കോൺട്രിബ്യൂഷൻ

rakeshkonni commented 8 years ago

There are some fields missing. Keep the following fields at the top (above direction)

തലക്കെട്ട്

ടൈറ്റിൽ

ടൈറ്റിൽ ഇൻ ഇംഗ്ലീഷ്

ബോഡി (ഷോർട്ട് ഡിസ്ക്രിപ്ഷൻ) വർഷം ദൈർഘ്യം റിലീസ് ഡേറ്റ് സർട്ടിഫിക്കേറ്റ് പോസ്റ്റർ ട്രെയിലർ

സ്നാപ്ഷോട്ട് (പുതിയത്)

കഥാസന്ദർഭം കഥാസംഗ്രഹം കഥാന്ത്യം (കഥാവസാനം എന്തു സംഭവിച്ചു) അനുബന്ധ വർത്തമാനങ്ങൾ അബദ്ധങ്ങൾ (മണ്ടത്തരങ്ങൾ)

മെയിൻ ഫീൽഡുകൾ

നിർമ്മാണം On Aug 26, 2015 1:38 AM, "Kiranz-m3db" notifications@github.com wrote:

സംവിധാനം കഥ തിരക്കഥ സംഭാഷണം ഛായാഗ്രഹണം ചിത്രസംയോജനം കലാസംവിധാനം

അഭിനേതാക്കൾ - കഥാപാത്രങ്ങൾ അതിഥി താരങ്ങൾ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ - ശബ്ദം സ്വീകരിച്ചവർ സാങ്കേതിക പ്രവര്‍ത്തകര്‍/പിന്നണിയിൽ

ചമയം ചമയം (പ്രധാന നടൻ/നടി) വസ്ത്രാലങ്കാരം വസ്ത്രാലങ്കാരം (പ്രധാന നടൻ/നടി) ചീഫ് അസോസിയേറ്റ് സംവിധാനം അസോസിയേറ്റ് സംവിധാനം അസിസ്റ്റന്റ് സംവിധാനം അസോസിയേറ്റ് എഡിറ്റർ അസോസിയേറ്റ് ക്യാമറ സംഘട്ടനം നൃത്തസംവിധാനം (കൊറിയോഗ്രഫി) അസിസ്റ്റന്റ് ക്യാമറ (പുതിയ ഫീൽഡ്) അസിസ്റ്റന്റ് എഡിറ്റർ (പുതിയ ഫീൽഡ്) അസ്സോസിയേറ്റ് കലാസംവിധാനം (പുതിയ ഫീൽഡ്) അസിസ്റ്റന്റ് കലാസംവിധാനം (പുതിയ ഫീൽഡ്) മേക്കപ്പ് അസിസ്റ്റന്റ് (പുതിയത്) വസ്ത്രാലങ്കാരം അസിസ്റ്റന്റ് (പുതിയത്)

ക്രിയാത്മക സഹകരണം (ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ) സംഗീത വിഭാഗം

വരികൾ സംഗീതം പശ്ചാത്തലസംഗീതം ഗായകർ മ്യൂസിക് പ്രോഗ്രാമർ (പുതിയ ഫീൽഡ്) ഗാനലേഖനം (റെക്കോഡിംഗ്) - യോജിപ്പിച്ചു റീറെക്കോഡിംഗ് മ്യൂസിക് പ്രോഗ്രാമർ (പുതിയ ഫീൽഡ്) കാസറ്റ്സ് ആൻഡ് സീഡീസ് ശബ്ദ വിഭാഗം

നറേറ്റർ (മോണോലോഗ്) ശബ്ദലേഖനം (ഓഡിയോഗ്രഫി/ഡബ്ബിംഗ്/സൗണ്ട് റെക്കോഡിംഗ്) -യോജിപ്പിച്ചു തൽസമയ ശബ്ദലേഖനം സൗണ്ട് എഫക്റ്റ്സ് - (വ്യക്തിയെയും സ്റ്റുഡിയോയെയും ചേർക്കാൻ കഴിയണം) ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്) ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്) - (ഡിറ്റിഎസ് മിക്സിംഗ് ഇതിലേക്ക് യോജിപ്പിക്കണം) ശബ്ദസംവിധാനം(ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ) മറ്റു സാങ്കേതിക വിഭാഗങ്ങൾ

വിഷ്വൽ എഫക്റ്റ്സ് (എഫക്റ്റ്സ്) സ്പെഷ്യൽ എഫക്റ്റ്സ് (പുതിയ ഫീൽഡ്) കളർ കൺസൾട്ടന്റ് / കളറിസ്റ്റ് ഗ്രാഫിക്സ് അനിമേഷൻ ആൻഡ് VFX ലാബ് സ്റ്റുഡിയോ VXF Team (പുതിയത്) ടെക്നിക്കൽ ഹെഡ് (VFX) (പുതിയത്) ക്രിയേറ്റീവ് ഹെഡ് (പുതിയത്) DI Team (പുതിയത്) പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ പബ്ലിസിറ്റി വിഭാഗം

പി ആർ ഓ നിശ്ചല ഛായാഗ്രഹണം പരസ്യകല/പരസ്യം/പോസ്റ്റർ ഡിസൈൻ/ഡിസൈൻസ് (യോജിപ്പിച്ചു) ട്രെയിലർ കട്ട് (പുതിയ ഫീൽഡ് ) ടൈറ്റിൽ ഗ്രാഫിക്സ് ടൈറ്റിലർ ടൈറ്റിൽ ഡിസൈൻ/കാലിഗ്രാഫി (പുതിയ ഫീൽഡ്) കാരിക്കേച്ചർ ഓൺലൈൻ പാർട്നർ (പുതിയ ഫീൽഡ്) മീഡിയ പാർട്നർ (പുതിയ ഫീൽഡ്) സാറ്റലൈറ്റ് റൈറ്റ്സ് (പുതിയ ഫീൽഡ്) നിർമാണം, നിർവഹണം, വിതരണം

ബാനർ വിതരണം കോ പ്രൊഡ്യൂസർ (പുതിയത്) പ്രൊഡക്ഷൻ മാനേജർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിർമ്മാണ നിർവഹണം/ പ്രൊഡക്ഷൻ കൺട്രോളർ ഓഫീസ് നിർവഹണം പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലെയ്സൺ ഓഫീസർ മാർക്കറ്റിംഗ് ഡിസൈനർ ഫിനാൻസ് കണ്ട്രോളർ (പുതിയത്) ഡിസ്ട്രിബ്യൂഷൻ മാനേജർ (പുതിയത്) അക്കൗണ്ട്സ് മാനേജർ (പുതിയത്) പ്രൊഡക്ഷൻ ചീഫ് (പുതിയത്) ലൈൻ പ്രൊഡ്യൂസർ (പുതിയത്) ഷൂട്ടിംഗ്

ചിത്രീകരണം നടന്ന സ്ഥലങ്ങൾ വാതിൽപ്പുറ ചിത്രീകരണം ക്രെയിൻ ഫോക്കസ് പുള്ളർ (പുതിയത്) ക്യാമറ യൂണിറ്റ് (പുതിയത്) സിനി യൂണിറ്റ് (പുതിയത്) റിസോഴ്സുകൾ

വിസിഡി/ഡിവിഡി/ബ്ലൂറേ വെബ്സൈറ്റ് ഫേസ്ബുക്ക് പേജ് (പുതിയ ഫീൽഡ്) അവാർഡുകൾ

നേടിയ വ്യക്തി അവാർഡ് അവാർഡ് വിഭാഗം വർഷം

അവലംബം കോൺട്രിബ്യൂട്ടർ - കോൺട്രിബ്യൂഷൻ

— Reply to this email directly or view it on GitHub https://github.com/kevinsiji/m3db/issues/78.

rakeshkonni commented 8 years ago

​ ശബ്ദ വിഭാഗത്തിൽ "അസിസ്റ്റന്റ് സൗണ്ട് എഡിറ്റർ" എന്നൊരു ഫീൽഡ് കൂടി ചേർക്കണം

rakeshkonni commented 8 years ago

"കാസ്റ്റിംഗ്" കൂടി ചേർക്കാവുന്നതാണ്

rakeshkonni commented 8 years ago

Tag line

rakeshkonni commented 8 years ago

Genre - This should a dropdown with predefined values

Tags - Like we have in lyrics page

kevinsiji commented 8 years ago

I am facing problem with managing the fields. Field management page is always crashing. A simple change or reordering a single field is taking 10+ minutes to save, even after pushing up the server variables to a crazy maximum.

The alternate option available is to segment the film content into different content capsules. Let me think about it, and do a small test.

rakeshkonni commented 8 years ago

If you segment the content in to capsules, is it possible to revert to single page after the rearrangement?

Regards, Rakesh

On 16 December 2015 at 14:01, kevinsiji notifications@github.com wrote:

I am facing problem with managing the fields. Field management page is always crashing. A simple change or reordering a single field is taking 10+ minutes to save, even after pushing up the server variables to a crazy maximum.

The alternate option available is to segment the film content into different content capsules. Let me think about it, and do a small test.

— Reply to this email directly or view it on GitHub https://github.com/kevinsiji/m3db/issues/78#issuecomment-165031265.

kevinsiji commented 8 years ago

mm, I've to see how it can be done.

On 16 December 2015 at 14:22, rakeshkonni notifications@github.com wrote:

If you segment the content in to capsules, is it possible to revert to single page after the rearrangement?

Regards, Kevin

rakeshkonni commented 8 years ago

What is the status of this issue? I think almost all the new fields are added. Can you please add the following fields too.

സ്പോട് എഡിറ്റിംഗ് സബ്ടൈറ്റിലിംഗ്

I think now we need make a strategy for merging the duplicate fields. The following fields could be merged now. ഗാനലേഖനം (റെക്കോഡിംഗ്) - യോജിപ്പിക്കണം പരസ്യകല/പരസ്യം/പോസ്റ്റർ ഡിസൈൻ/ഡിസൈൻസ് (യോജിപ്പിക്കണം) ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്) - (ഡിറ്റിഎസ് മിക്സിംഗ് ഇതിലേക്ക് യോജിപ്പിക്കണം)

We should make a decision on how to go ahead with the following: ശബ്ദലേഖനം (ഓഡിയോഗ്രഫി/ഡബ്ബിംഗ്/സൗണ്ട് റെക്കോഡിംഗ്) -യോജിപ്പിക്കണം

kevinsiji commented 8 years ago

സ്പോട് എഡിറ്റിംഗ് field added.

kevinsiji commented 8 years ago

സബ്ടൈറ്റിലിംഗ് field added.

kevinsiji commented 8 years ago

കോന്നീ, എല്ലാ ഫീൽഡും ചേർത്തു കഴിഞ്ഞു. ഫീൽഡുകളുടെ ക്രമം ഒന്നു പരിശോധിച്ചു ശരിയല്ലാത്തതു പറയാമോ?

kevinsiji commented 8 years ago

സ്നാപ്ഷോട്ട് ചേർത്തു.

rakeshkonni commented 8 years ago

പുതിയ ഫീല്ഡുകൾ ഏതാണ്ട്‌ പൂർണമായി. യോജിപ്പിക്കലുകൾ ഞാൻ ഇന്നലെ സൂചിപ്പിച്ചത് ഇപ്പോൾ തന്നെ ചെയ്യാമെങ്കിൽ നന്നായിരുന്നു.

ഫീല്ഡ് ഓഡറിൽ ചില്ലറ പ്രശ്നങ്ങളുണ്ട്. അത് ഞാൻ കൃത്യമായി പറയാം ഇത്തിരി കഴിഞ്ഞ്.

kevinsiji commented 8 years ago

ഇല്ലടേയ്, ചില ഫീൽഡുകൾ ഇനിയും ചേർക്കാനുണ്ടെന്നാ തോന്നണേ.

rakeshkonni commented 8 years ago

ഒന്നൂടെ നോക്കാം. വൈകിട്ടാവട്ടെ. തല്ക്കാലം സിനിമ പേജിന്റെ ഫ്രണ്ട് എന്ഡ് നോക്കുമോ!

kevinsiji commented 8 years ago

ഫ്രണ്ട് എന്റ് ഇപ്പോ ഉള്ള എല്ലാ ഫീൽഡും ചേർത്തിട്ടുണ്ടു്. ചിലതിന്റെ സ്ഥാനം മാത്രം ശരിയാക്കാനുണ്ടെന്നു തോന്നുന്നു. അതും കൂടിയൊന്നു് നോക്കണംട്ടാ.

rakeshkonni commented 8 years ago

ഇംഗ്ലീഷ് ടൈറ്റിലിനുശേഷം ടാഗ് ലൈൻ ഫീല്ഡ് ചേർക്കണം

മാറ്റം വേണ്ടവ:

ഇപ്പോൾ തലക്കെട്ട് സെക്ഷനിൽ കിടക്കുന്നതിൽ File Attachments താഴേക്ക് മാറ്റാവുന്നതാൺ - Resources സെക്ഷനിലേക്ക് Film Category അതിപ്പോൾ കുറേ ടെക്സ്റ്റ് ഏരിയ ഫീല്ഡുകൾക്കിടയിലാണ്. അതിനെ മുകളിലേക്ക് കൊണ്ടുവന്ന് പോസ്റ്ററിനു മുന്പായി വെയ്ക്കാം. ഈ ഫീല്ഡിനെ ടാഗ്സ് എന്നാക്കിയിട്ട്. Genre എന്നൊരു ഫീല്ഡ് ചേർത്ത്, അതിൽ നമുക്ക് പ്രീഡിഫൈൻഡ് വാല്യൂസ് കൊടുക്കാവുന്നതല്ലേ!

മെയിൻ ഫീല്ഡുകൾ, സാങ്കേതിക പ്രവര്‍ത്തകര്‍/പിന്നണിയിൽ എന്നീ സെക്ഷനുകളിൽ കാര്യമായ മാറ്റമൊന്നും വേണമെന്നില്ല. പറ്റിയാൽ ബാനർ, വിതരണം എന്നീ ഫീല്ഡുകൾ നിർമാണം, നിർവഹണം, വിതരണം എന്ന സെക്ഷനിലേക്ക് മാറ്റാം. ഈ രണ്ടു ഫീല്ഡുകൾ മാറ്റിയില്ലെങ്കിലും പ്രശ്നമില്ല.

Regards, Rakesh

2016-01-06 14:25 GMT+05:30 kevinsiji notifications@github.com:

ഫ്രണ്ട് എന്റ് ഇപ്പോ ഉള്ള എല്ലാ ഫീൽഡും ചേർത്തിട്ടുണ്ടു്. ചിലതിന്റെ സ്ഥാനം മാത്രം ശരിയാക്കാനുണ്ടെന്നു തോന്നുന്നു. അതും കൂടിയൊന്നു് നോക്കണംട്ടാ.

— Reply to this email directly or view it on GitHub https://github.com/kevinsiji/m3db/issues/78#issuecomment-169270047.

rakeshkonni commented 8 years ago

സംഗീത ​ വിഭാഗത്തിൽ വരികൾ, സംഗീതം, പശ്ചാത്തലസംഗീതം എന്നീ ഫീല്ഡുകൾ ആ വിഭാഗത്തിലെ ആദ്യ ഫീല്ഡുകളായി വന്നാൽ നന്ന്. ​ അതുപോലെ ​ ഗാനലേഖനവും റെക്കോഡിംഗും യോജിപ്പിക്കണം.

ശബ്ദവിഭാഗത്തിൽ ഡിറ്റിഎസ് മിക്സിംഗ് ശബ്ദമിശ്രണത്തിൽ യോജിപ്പിക്കാം. ബാക്കി യോജിപ്പിക്കലുകൾ തല്ക്കാലം നില്ക്കട്ടെ. ഓഡിയോഗ്രഫി ഫീല്ഡിൽ വിവരം ചേർക്കാതെ ശബ്ദലേഖനത്തിൽ വിവരം ചേർക്കുക എന്നൊരു നോട്ട് കൊടുത്താൽ കൊള്ളാം. ആ ഫീല്ഡ് തല്ക്കാലം എഡിറ്റബിൾ അല്ലാതാക്കാൻ പറ്റുമോ?

Awards, Recognition, Reference, Resources എന്ന സെക്ഷനെ ഏറ്റവും താഴേക്ക് മാറ്റണം. സെക്ഷന്റെ ടൈറ്റിലിൽനിന്ന് അവാർഡ് എടുത്തു മാറ്റുക. ഈ സെക്ഷനിൽ ഫേസ്ബുക്ക് പേജ് എന്നൊരു ഫീൽഡ് വേണം.

അവാർഡുകൾ ഇപ്പോൾ ഉള്ളതു അതുപോലെ മതി.​

rakeshkonni commented 8 years ago

​Video & Shooting എന്ന സെക്ഷനിൽനിന്ന് ഇഫക്റ്റ്സ് എന്ന ഫീല്ഡിനെ തൊട്ടു താഴെയുള്ള മറ്റു സാങ്കേതിക വിഭാഗങ്ങൾ എന്ന സെക്ഷനിലേക്ക് മാറ്റണം. ആ ഫീല്ഡിന്റെ പേര് വിഷ്വൽ എഫക്റ്റ്സ് (ഇഫക്റ്റ്സ്) എന്നാക്കുക.

Video & Shooting വിഭാഗത്തിലെ മറ്റുള്ള ഫീല്ഡുകൾ ഏറ്റവും താഴെ റിസോഴ്സ് സെക്ഷനു മുകളിലായി ഷൂട്ടിംഗ് എന്ന വിഭാഗമുണ്ടാക്കി അതിൽ ഉൾക്കൊള്ളിക്കുക. ഈ വിഭാഗത്തിൽ താഴെ പറയുന്ന ഫീല്ഡുകളും ചേർക്കണം ഫോക്കസ് പുള്ളർ (പുതിയത്) ക്യാമറ യൂണിറ്റ് (പുതിയത്) സിനി യൂണിറ്റ്

rakeshkonni commented 8 years ago

മറ്റു ​ സാങ്കേതിക വിഭാഗങ്ങൾ എന്ന സെക്ഷനിൽനിന്ന് ടൈറ്റിലർ എന്ന ഫീല്ഡ് പബ്ലിസിറ്റി വിഭാഗത്തിലേക്ക് മാറ്റണം.

മറ്റു സാങ്കേതിക വിഭാഗം എന്ന സെക്ഷൻ കഴിഞ്ഞാൽ പബ്ലിസിറ്റി വിഭാഗം വരണം.

പബ്ലിസിറ്റി വിഭാഗത്തിലെ മാറ്റങ്ങൾ

നിശ്ചലഛായാഗ്രഹണം എന്ന ഫീല്ഡ് ഇവിടെ കൊണ്ടുവരണം. യോജിപ്പിക്കാൻ ഈ ഇഷ്യൂവിന്റെ ആദ്യം സൂചിപ്പിച്ച ഫീല്ഡുകൾ യോജിപ്പിക്കണം. താഴെ പറയുന്ന ഫീല്ഡുകൾ ചേർക്കണം.

ടൈറ്റിൽ ഡിസൈൻ/കാലിഗ്രാഫി (പുതിയ ഫീൽഡ്) ഓൺലൈൻ പാർട്നർ (പുതിയ ഫീൽഡ്) മീഡിയ പാർട്നർ (പുതിയ ഫീൽഡ്) സാറ്റലൈറ്റ് റൈറ്റ്സ് (പുതിയ ഫീൽഡ്)​

നിർമ്മാണം, നിർവഹണം, വിതരണം വിഭാഗത്തിൽ താഴെപ്പറയുന്ന ഫീല്ഡുകൾ ചേർക്കണം

കോ പ്രൊഡ്യൂസർ (പുതിയത്) ഫിനാൻസ് കണ്ട്രോളർ (പുതിയത്) ഡിസ്ട്രിബ്യൂഷൻ മാനേജർ (പുതിയത്) അക്കൗണ്ട്സ് മാനേജർ (പുതിയത്) പ്രൊഡക്ഷൻ ചീഫ് (പുതിയത്) ലൈൻ പ്രൊഡ്യൂസർ (പുതിയത്)

rakeshkonni commented 8 years ago

ഇതെന്തായി ?

kevinsiji commented 8 years ago

Done.

ഇംഗ്ലീഷ് ടൈറ്റിലിനുശേഷം ടാഗ് ലൈൻ ഫീല്ഡ് ചേർക്കണം

മാറ്റം വേണ്ടവ:

ഇപ്പോൾ തലക്കെട്ട് സെക്ഷനിൽ കിടക്കുന്നതിൽ File Attachments താഴേക്ക് മാറ്റാവുന്നതാൺ - Resources സെക്ഷനിലേക്ക് Film Category അതിപ്പോൾ കുറേ ടെക്സ്റ്റ് ഏരിയ ഫീല്ഡുകൾക്കിടയിലാണ്. അതിനെ മുകളിലേക്ക് കൊണ്ടുവന്ന് പോസ്റ്ററിനു മുന്പായി വെയ്ക്കാം. ഈ ഫീല്ഡിനെ ടാഗ്സ് എന്നാക്കിയിട്ട്. Genre എന്നൊരു ഫീല്ഡ് ചേർത്ത്, അതിൽ നമുക്ക് പ്രീഡിഫൈൻഡ് വാല്യൂസ് കൊടുക്കാവുന്നതല്ലേ!

kevinsiji commented 8 years ago

സംഗീത​ വിഭാഗത്തിൽ വരികൾ, സംഗീതം, പശ്ചാത്തലസംഗീതം എന്നീ ഫീല്ഡുകൾ ആ വിഭാഗത്തിലെ ആദ്യ ഫീല്ഡുകളായി വന്നാൽ നന്ന്. ​ അതുപോലെ ഗാനലേഖനവും റെക്കോഡിംഗും യോജിപ്പിക്കണം.

Field order fixed.

Recording and ഗാനലേഖനം merged.

kevinsiji commented 8 years ago

https://github.com/kevinsiji/m3db/issues/78#issuecomment-169336025

ശബ്ദവിഭാഗത്തിൽ ഡിറ്റിഎസ് മിക്സിംഗ് ശബ്ദമിശ്രണത്തിൽ യോജിപ്പിക്കാം. ബാക്കി യോജിപ്പിക്കലുകൾ തല്ക്കാലം നില്ക്കട്ടെ. ഓഡിയോഗ്രഫി ഫീല്ഡിൽ വിവരം ചേർക്കാതെ ശബ്ദലേഖനത്തിൽ വിവരം ചേർക്കുക എന്നൊരു നോട്ട് കൊടുത്താൽ കൊള്ളാം.

ഇത്രയും ചെയ്തു.

The field ഡിറ്റിഎസ് മിക്സിംഗ് has been deleted from the Film/Album content type.

rakeshkonni commented 8 years ago

merge ചെയ്യുന്ന ഫീല്ഡുകളുടെ എഡിറ്റ് പേജിലെ ലേബലിൽ എല്ലാ പേരുകളും സ്പെസിഫൈ ചെയ്യാൻ പറ്റില്ലേ

Regards, Rakesh

2016-01-21 10:28 GMT+05:30 kevinsiji notifications@github.com:

78 (comment)

https://github.com/kevinsiji/m3db/issues/78#issuecomment-169336025

ശബ്ദവിഭാഗത്തിൽ ഡിറ്റിഎസ് മിക്സിംഗ് ശബ്ദമിശ്രണത്തിൽ യോജിപ്പിക്കാം. ബാക്കി യോജിപ്പിക്കലുകൾ തല്ക്കാലം നില്ക്കട്ടെ. ഓഡിയോഗ്രഫി ഫീല്ഡിൽ വിവരം ചേർക്കാതെ ശബ്ദലേഖനത്തിൽ വിവരം ചേർക്കുക എന്നൊരു നോട്ട് കൊടുത്താൽ കൊള്ളാം.

ഇത്രയും ചെയ്തു.

The field ഡിറ്റിഎസ് മിക്സിംഗ് has been deleted from the Film/Album content type.

— Reply to this email directly or view it on GitHub https://github.com/kevinsiji/m3db/issues/78#issuecomment-173451230.

Kiranz-m3db commented 8 years ago

Kevi..I think there is some problem on merging ..look at Umechi's latest emails On 21 Jan 2016 07:58, "kevinsiji" notifications@github.com wrote:

Kevi..I think there is some problem on merging ..look at Umechi's latest emails

Sorry. Fixed.

Kiranz-m3db commented 8 years ago

ith fb admin mesage windowyil ethand 2 manikkoor munpe ariyipp koduthu...

2016-01-21 11:05 GMT+04:00 Kiran..!! kiranjose2@gmail.com:

Kevi..I think there is some problem on merging ..look at Umechi's latest emails On 21 Jan 2016 07:58, "kevinsiji" notifications@github.com wrote:

78 (comment)

https://github.com/kevinsiji/m3db/issues/78#issuecomment-169336025

ശബ്ദവിഭാഗത്തിൽ ഡിറ്റിഎസ് മിക്സിംഗ് ശബ്ദമിശ്രണത്തിൽ യോജിപ്പിക്കാം. ബാക്കി യോജിപ്പിക്കലുകൾ തല്ക്കാലം നില്ക്കട്ടെ. ഓഡിയോഗ്രഫി ഫീല്ഡിൽ വിവരം ചേർക്കാതെ ശബ്ദലേഖനത്തിൽ വിവരം ചേർക്കുക എന്നൊരു നോട്ട് കൊടുത്താൽ കൊള്ളാം.

ഇത്രയും ചെയ്തു.

The field ഡിറ്റിഎസ് മിക്സിംഗ് has been deleted from the Film/Album content type.

— Reply to this email directly or view it on GitHub https://github.com/kevinsiji/m3db/issues/78#issuecomment-173451230.

സിനിമ ചേർക്കാൻ - http://www.m3db.com/node/23284 ആർട്ടിസ്റ്റ് വിവരങ്ങൾ ചേർക്കാൻ - http://www.m3db.com/node/24706

ലിറിക്സ് ചേർക്കാൻ - http://www.m3db.com/node/27144

You received this message because you are subscribed to the Google Groups "m3db-data" group. To unsubscribe from this group and stop receiving emails from it, send an email to m3db-data+unsubscribe@googlegroups.com. For more options, visit https://groups.google.com/d/optout.

( Ponnu ) http://www.m3db.com/user/3485 http://www.m3db.com Neelakkurinji http://www.m3db.com/neelakkurinji www.malayalamsongslyrics.com http://www.malayalamsongslyrics.com/lyrics_new/aboutus.php

kevinsiji commented 8 years ago

ഇംഗ്ലീഷ് ടൈറ്റിലിനുശേഷം ടാഗ് ലൈൻ ഫീല്ഡ് ചേർക്കണം

Done.