makersofkerala / thengascript

Start programming for the web in Malayalam!
https://makers-of-kerala.com/thengascript/
MIT License
66 stars 13 forks source link

script transpiles string literals too. #12

Closed shanavas786 closed 1 year ago

shanavas786 commented 6 years ago
console.log("ആണെങ്കിൽ")

prints if.

One solution could be to translate string to some intermediate representation before translating keywords.

prathyvsh commented 6 years ago

Yup. I acknowledge this bug. In the process of writing a new parser to fix this.

ByteJoseph commented 1 year ago

Ok ഇത് എങ്ങനെ ശരിയാക്കാൻ പറ്റും.

prathyvsh commented 1 year ago

Ok ഇത് എങ്ങനെ ശരിയാക്കാൻ പറ്റും.

ഈ വാരാവസാനം സമയം ഒത്തു വരുകയാങ്കിൽ ഒന്നു പണിഞ്ഞു നോക്കാം ബ്രൊ.

ByteJoseph commented 1 year ago

Ok ഇത് എങ്ങനെ ശരിയാക്കാൻ പറ്റും.

ഈ വാരാവസാനം സമയം ഒത്തു വരുകയാങ്കിൽ ഒന്നു പണിഞ്ഞു നോക്കാം ബ്രൊ.

ഞാനും ശ്രമിക്കാം. ശരിയാകുവാണെങ്കാൽ ഇവിടെ വരാം.

shanavas786 commented 1 year ago

പാർസിങ്ങിന് esprima ഉപയോഗിച്ചൂടേ ?

prathyvsh commented 1 year ago

@shanavas786 പരമാവതി മറ്റുള്ള ലൈബ്രറികൾ അശ്രയിക്കാതെ തേങ്ങാസ്ക്രിപ്റ്റ് നിർമ്മിക്കാനാണ് തുടർച്ചയായ പരിശ്രമം. പക്ഷെ കേരളത്തിൽ നിന്നും ആരെങ്കിലും ഒരു ജാവാസ്ക്രിപ്റ്റ് പാർസർ എഴുതിയിട്ടുണ്ടെങ്കിൽ അതിന്റെ അനുയോജ്യത ഒന്നു വിലയിരുത്തിയ ശേഷം ഉപയോഗിക്കാൻ ഞങ്ങൾ ഒരുക്കമാണ്!

prathyvsh commented 1 year ago

@its-joseph-230606 ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (v0.1.3) ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കാമോ?

ByteJoseph commented 1 year ago

@its-joseph-230606 ഒരു പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട് (v0.1.3) ഉപയോഗിച്ച് നോക്കി അഭിപ്രായം അറിയിക്കാമോ?

Good. Issue solved