പൂഞ്ഞാർ; പത്തനം തിട്ടയിൽ തന്നെ മത്സരിപ്പിക്കാതിരിക്കാൻ വെള്ളാപ്പിള്ളി നടേശനും തുഷാർ വെള്ളാപ്പിള്ളിയും കളികൾ കളിച്ചെന്ന് പി സി ജോർജ്ജ് . .തുഷാർ വെള്ളാപ്പിള്ളിയുടെ ബി ഡി ജെ എസ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് ൽ കക്ഷിയാണ്.തുഷാർ കോട്ടയത്ത് സ്ഥാനാർത്ഥിയാണ് .ജയിക്കാൻ പാടുപെടുമെന്നാണ് പി സി പറയുന്നത്.അതുപോലെ പത്തനം തിട്ടയിലെ ബി ജെ പി സ്ഥാനാർഥി നാലുപേർ അറിയുന്ന ആളായി വരുവാനും പാടുപെടും ,