velicham-onlive / velicham-onlive.github.io

Velicham Onlive is a Quran learning platform started as WhatsApp group. The idea was to send few versus every day to registered students. It became success and thuosands of Malayalee Muslim communities across the gloabe are benefitting now. Moreover, there are requests to start more batches. In order to cater the same and reach out more wider audience, the Velicham team initiated podcast conversion.
https://velicham-onlive.github.io/
The Unlicense
3 stars 3 forks source link

Chapter 80(Abasa) implementation #76

Closed faisalmohd83 closed 5 years ago

faisalmohd83 commented 5 years ago

Implementation to be followed by commit guidelines

The description posted below for each episode. The prepared using text to HTML conversion site The guid template: 01-vqd-podcast-unit80, the 01 will be incremented as file order in the folder.

for more, please refer feed file

All episode <title> is expected to be in Malayalam with its respective number. Please refer to audio details below:

  1. Audio files should reside in a respective folder under the audios.
  2. The folder should be named with - (e.g., 80-abasa).
  3. The audio files in the folder should be renamed with respective guid.

Audio files can be found below:


Velicham Qur'an Dars series

Qur'an class #562

💠Surah Abasa💠
പാരായണം
Part -1

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
عَبَسَ وَتَوَلَّىٰ ﴿١﴾ أَن جَاءَهُ الْأَعْمَىٰ ﴿٢﴾ وَمَا يُدْرِيكَ لَعَلَّهُ يَزَّكَّىٰ ﴿٣﴾ أَوْ يَذَّكَّرُ فَتَنفَعَهُ الذِّكْرَىٰ ﴿٤﴾ أَمَّا مَنِ اسْتَغْنَىٰ ﴿٥﴾ فَأَنتَ لَهُ تَصَدَّىٰ ﴿٦﴾ وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿٧﴾ وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨﴾ وَهُوَ يَخْشَىٰ ﴿٩﴾ فَأَنتَ عَنْهُ تَلَهَّىٰ ﴿١٠﴾ كَلَّا إِنَّهَا تَذْكِرَةٌ ﴿١١﴾ فَمَن شَاءَ ذَكَرَهُ ﴿١٢﴾ فِي صُحُفٍ مُّكَرَّمَةٍ ﴿١٣﴾ مَّرْفُوعَةٍ مُّطَهَّرَةٍ ﴿١٤﴾ بِأَيْدِي سَفَرَةٍ ﴿١٥﴾ كِرَامٍ بَرَرَةٍ ﴿١٦﴾ قُتِلَ الْإِنسَانُ مَا أَكْفَرَهُ ﴿١٧﴾ مِنْ أَيِّ شَيْءٍ خَلَقَهُ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ﴿١٩﴾ ثُمَّ السَّبِيلَ يَسَّرَهُ ﴿٢٠﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ ﴿٢١﴾ ثُمَّ إِذَا شَاءَ أَنشَرَهُ ﴿٢٢﴾

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #563

💠Surah Abasa💠
പാരായണം
Part -2

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ ﴿٢٣﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ﴿٢٤﴾ أَنَّا صَبَبْنَا الْمَاءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا ﴿٢٦﴾ فَأَنبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَائِقَ غُلْبًا ﴿٣٠﴾ وَفَاكِهَةً وَأَبًّا ﴿٣١﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٢﴾ فَإِذَا جَاءَتِ الصَّاخَّةُ ﴿٣٣﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾ ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠﴾ تَرْهَقُهَا قَتَرَةٌ ﴿٤١﴾ أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ﴿٤٢﴾

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #564

💠Surah Abasa💠

ആമുഖം

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #565

💠Surah Abasa💠
ആയത്ത് - 1&2

﴾عَبَسَ وَتَوَلَّىٰ ﴿١
അദ്ദേഹം മുഖം ചുളിച്ചു. തിരിഞ്ഞുകളയുകയും ചെയ്തു

﴾أَن جَاءَهُ الْأَعْمَىٰ ﴿٢
ആ അന്ധൻ അദ്ദേഹത്തിന്റെ അടുക്കൽ വന്നതിനാൽ.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #566

💠Surah Abasa💠
ആയത്ത് - 3&4

وَمَا يُدْرِيكَ لَعَلَّهُۥ يَزَّكَّىٰٓ
നിനക്കെന്തറിയാം? അയാൾ വിശുദ്ധി വരിച്ചേക്കാം.

أَوْ يَذَّكَّرُ فَتَنفَعَهُ ٱلذِّكْرَىٰٓ
അല്ലെങ്കിൽ അദ്ദേഹം ഉപദേശം ഉൾക്കൊള്ളുകയും ആ ഉപദേശം അദ്ദേഹത്തിന് ഉപകരിക്കുകയും ചെയ്തേക്കാം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #567

💠Surah Abasa💠
ആയത്ത്‌ 5,6&7

﴾أَمَّا مَنِ اسْتَغْنَىٰ ﴿٥
എന്നാൽ, സ്വയം പര്യാപ്തി നടിച്ചവൻ

﴾فَأَنتَ لَهُ تَصَدَّىٰ ﴿٦
അപ്പോൾ നീ അവനിലേക്ക് ശ്രദ്ധ തിരിക്കുന്നു

وَمَا عَلَيْكَ أَلَّا يَزَّكَّىٰ ﴿﴾٧
അവൻ വിശുദ്ധി വരിക്കാതിരുന്നാൽ നിനക്കെന്താണ്.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #568

💠Surah Abasa💠
ആയത്ത്‌ 8,9&10

﴾وَأَمَّا مَن جَاءَكَ يَسْعَىٰ ﴿٨
എന്നാൽ നിന്റെ അടുത്ത് ഓടിക്കൊണ്ട് (ഉത്സാഹപൂർവ്വം) വന്നവൻ

﴾وَهُوَ يَخْشَىٰ ﴿٩
അദ്ദേഹമോ ഭയപ്പെടുകയും ചെയ്യുന്നു.

﴾فَأَنتَ عَنْهُ تَلَهَّىٰ ﴿١٠
അപ്പോൾ നീ അദ്ദേഹത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നു.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #569

💠Surah Abasa💠
ആയത്ത്‌ 11&12

﴾كَلَّا إِنَّهَاتَذْكِرَةٌ ﴿١١
അങ്ങിനെയല്ല, നിശ്ചയമായും ഇത് ഒരു ഉൽബോധനമാണ്

﴾فَمَن شَاءَ ذَكَرَهُ ﴿١٢
അതിനാൽ, ആർ ഉദ്ദേശിക്കുന്നുവോ അവൻ ഇതിനെ ഓർക്കട്ടെ.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #570

💠Surah Abasa💠
ആയത്ത്‌ 13&14

﴾فِي صُحُفٍ مُّكَرَّمَةٍ ﴿١٣
ആദരണീയമായ ഏടുകളിൽ ഉള്ളതാണിത്

﴾مَّرْفُوعَةٍ مُّطَهَّرَةٍ ﴿١٤
ഉന്നതവും പരുശുദ്ധവുമായ.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #571

💠Surah Abasa💠
ആയത്ത്‌ 15&16

﴾بِأَيْدِي سَفَرَةٍ ﴿١٥
സന്ദേശ വാഹകരുടെ കൈകളിലാണ്

﴾كِرَامٍ بَرَرَةٍ ﴿١٦
സുകൃതവാന്മാരും മാന്യവാന്മാരുമായ

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #572

💠Surah Abasa💠
ആയത്ത്‌ 17

قُتِلَ ٱلْإِنسَٰنُ مَآ أَكْفَرَهُۥ
മനുഷ്യന്‍ നാശമടയട്ടെ. എന്താണ് അവനെ നന്ദിയില്ലാത്തവൻ ആക്കിയത് ?

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #573

💠Surah Abasa💠
ആയത്ത്‌ -18&19

﴾مِنْ أَيِّ شَيْءٍخَلَقَهُ ﴿١٨
ഏതൊരു വസ്തുവിൽ നിന്നാണ് അവൻ (അല്ലാഹു) അവനെ (മനുഷ്യനെ) സൃഷ്ടിച്ചത്‌.

﴾مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ﴿١٩
ഒരു ബീജ കണത്തിൽ നിന്ന് അവൻ അവനെ സൃഷ്‌ടിക്കുകയും അങ്ങനെ അവൻ അവനെ ക്രമാനുസൃതം രൂപപ്പെടുത്തുകയും ചെയ്തു.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #574

💠Surah Abasa💠
ആയത്ത്‌ -20

﴾ثُمَّ السَّبِيلَ يَسَّرَهُ ﴿٢٠
പിന്നെ അവന് വഴി എളുപ്പമാക്കിക്കൊടുത്തു.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #575

💠Surah Abasa💠
ആയത്ത്‌ -21

ثُمَّ أَمَاتَهُۥ فَأَقْبَرَهُۥ
പിന്നെ അവനെ മരിപ്പിച്ചു. എന്നിട്ട് അവനെ മറമാടുകയും ചെയ്തു.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #576

💠Surah Abasa💠
ആയത്ത്‌ -22

ثُمَّ إِذَا شَآءَ أَنشَرَهُۥ
പിന്നെ അവൻ (അല്ലാഹു) ഇഛിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നു.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #577

💠Surah Abasa💠
ആയത്ത്‌ -23
كَلَّا لَمَّا يَقْضِ مَآ أَمَرَهُۥ
അല്ല, അവൻ (അല്ലാഹു) അവനോട് കല്‍പിച്ചത് അവന്‍ നിര്‍വഹിച്ചിട്ടില്ല.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #578

💠Surah Abasa💠
ആയത്ത്‌ -24

فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ
എന്നാൽ മനുഷ്യന്‍ തന്റെ ആഹാരത്തെ സംബന്ധിച്ച് ആലോചിച്ച്‌ നോക്കട്ടെ.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #579

💠Surah Abasa💠
ആയത്ത്‌ -25

أَنَّا صَبَبْنَا ٱلْمَآءَ صَبًّۭا
നിശ്ചയം നാം വെള്ളം ഒരു ചൊരിയൽ ചൊരിഞ്ഞു.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #580

💠Surah Abasa💠
ആയത്ത്‌ -26

ثُمَّ شَقَقْنَا ٱلْأَرْضَ شَقًّۭا
പിന്നെ നാം ഭൂമിയെ ഒരു പിളർത്തൽ പിളർത്തി.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #581

💠Surah Abasa💠
ആയത്ത്‌ - 27&28

فَأَنۢبَتْنَا فِيهَا حَبًّۭا
അങ്ങനെ നാമതില്‍ ധാന്യം മുളപ്പിച്ചു.

وَعِنَبًۭا وَقَضْبًۭا
മുന്തിരിയും പച്ചക്കറിയും.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #582

💠Surah Abasa💠
ആയത്ത്‌ -29&30

وَزَيْتُونًۭا وَنَخْلًۭا
ഒലീവും ഈത്തപ്പനയും (നാം മുളപ്പിച്ചു)

وَحَدَآئِقَ غُلْبًۭا
ഇടതൂര്‍ന്ന തോട്ടങ്ങളും.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #583

💠Surah Abasa💠
ആയത്ത്‌ -31&32

وَفَٰكِهَةًۭ وَأَبًّۭا
പഴവും പുല്ലും.

مَّتَٰعًۭا لَّكُمْ وَلِأَنْعَٰمِكُمْ
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും വിഭവമായിട്ട്.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #584

💠Surah Abasa💠
ആയത്ത്‌ -33&34

فَإِذَا جَآءَتِ ٱلصَّآخَّةُ
അങ്ങനെ ആ ഘോര ശബ്ദം വന്നുഭവിച്ചാല്‍.

يَوْمَ يَفِرُّ ٱلْمَرْءُ مِنْ أَخِيهِ
മനുഷ്യന്‍ തന്റെ സഹോദരനിൽ നിന്നും ഓടി പോകുന്ന ദിവസം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #585

💠Surah Abasa💠
ആയത്ത്‌ -35&36

وَأُمِّهِۦ وَأَبِيهِ
തന്റെ മാതാപിതാക്കളിൽ നിന്നും.

وَصَٰحِبَتِهِۦ وَبَنِيهِ
തന്റെ സഹധർമ്മണിയിൽ നിന്നും തന്റെ മക്കളിൽ നിന്നും.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #586

💠Surah Abasa💠
ആയത്ത്‌ -37

لِكُلِّ ٱمْرِئٍۢ مِّنْهُمْ يَوْمَئِذٍۢ شَأْنٌۭ يُغْنِيهِ
അന്നേ ദിവസം അവരിൽ ഓരോ മനുഷ്യനും ഉണ്ടായിരിക്കും അവനെ മതിയാത്തക്ക കാര്യം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #587

💠Surah Abasa💠
ആയത്ത്‌ -38&39

وُجُوهٌۭ يَوْمَئِذٍۢ مُّسْفِرَةٌۭ
ചില മുഖങ്ങള്‍ അന്നു പ്രസന്നങ്ങളാണ്

ضَاحِكَةٌۭ مُّسْتَبْشِرَةٌۭ
ചിരിക്കുന്നവയും സന്തോഷിക്കുന്നവയുമാണ്.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #588

💠Surah Abasa💠
ആയത്ത്‌ -40&41

وَوُجُوهٌۭ يَوْمَئِذٍ عَلَيْهَا غَبَرَةٌۭ
ചില മുഖങ്ങൾക്ക് മേൽ അന്ന് പൊടി ഉണ്ടായിരിക്കും;

تَرْهَقُهَا قَتَرَةٌ
അവയെ ഇരുട്ട് ആവരണം ചെയ്തിരിക്കും.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series

Qur'an class #589

💠Surah Abasa💠
ആയത്ത്‌ -42

أُو۟لَٰٓئِكَ هُمُ ٱلْكَفَرَةُ ٱلْفَجَرَةُ
അവര്‍ തന്നെയാണ് തെമ്മാടികളായ സത്യനിഷേധികൾ.

🔸Admin Team Velicham Onlive🔸

=============================