velicham-onlive / velicham-onlive.github.io

Velicham Onlive is a Quran learning platform started as WhatsApp group. The idea was to send few versus every day to registered students. It became success and thuosands of Malayalee Muslim communities across the gloabe are benefitting now. Moreover, there are requests to start more batches. In order to cater the same and reach out more wider audience, the Velicham team initiated podcast conversion.
https://velicham-onlive.github.io/
The Unlicense
3 stars 3 forks source link

Chapter Tajweed implementation #81

Closed faisalmohd83 closed 5 years ago

faisalmohd83 commented 5 years ago

Implementation to be followed by commit guidelines

The description posted below for each episode. The prepared using text to HTML conversion site The guid template: 01-vqd-podcast-tjwd, the 01 will be incremented as file order in the folder.

for more, please refer feed file

All episode <title> is expected to be in Malayalam with its respective number. Please refer to audio details below:

  1. Audio files should reside in a respective folder under the audios.
  2. The folder should be named with tajweed.
  3. The audio files in the folder should be renamed with respective guid.

Audio files can be found here.

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #01💠

ആമുഖം

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #02💠

അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweee Class #03💠

അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ - നാവും അനുബന്ധ ഭാഗങ്ങളും

ق ك ش ج ي ت ط د ث ظ ذ ن

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweee Class #04💠

അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ -
1- നാവും അനുബന്ധ ഭാഗങ്ങളും ( 6/18)
ر ز ص س ض ل

2- ചുണ്ട് ഉപയോഗിച്ചുള്ളവ ( 4 അക്ഷരം )
ب م و ف

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweee Class #05💠

സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ

1-ഇള്ഹാർ (വെളിവാക്കി ഉച്ചരിക്കൽ)

ഹൽഖിന്റെ അക്ഷരങ്ങൾക്ക് ( ء ه ح ع غ خ) ശേഷം വന്നാൽ.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #06💠

സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ

2- ഇഹ്‌ഫാഹ് ( മണിച്ചു (ഗുന്നത്) അവ്യക്തമായി ഓതുക) ت ث ج د ذ ز س ش ط ظ ص ض ف ق ك എന്നീ 15 അക്ഷരങ്ങൾ ശേഷം വന്നാൽ.

3-ഇഖ്‌ലാബ് (മാറ്റി മറിച്ചു മണിച്ചു (ഗുന്നത്) ഓതുക) ب വന്നാൽ م ആയി ഉച്ചരിക്കുക

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #07💠

സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ

4- ഇദ്ആം ബി ഗുന്ന (മണിക്കലോട്കൂടി ലയിപ്പിക്കുക) و ي م ن എന്നീ അക്ഷങ്ങൾ ശേഷം വരിക.

5-ഇദ്ആം ബിലാ ഗുന്ന (മണിക്കലില്ലാതെ ലയിപ്പിക്കുക) ل ر എന്നീ അക്ഷങ്ങൾ ശേഷം വരിക

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #08💠

സുക്കുനുള്ള മീമിന്റെ നിയമങ്ങൾ

1. ഇഖ്‌ഫാഹ് (മണിച്ചു അവ്യക്തമായി ഓതുക ) ب ശേഷം വന്നാൽ

2. ഇദ് ആം ( ചേർത്തോതുക) م ന് ശേഷം م വന്നാൽ

3. ഇള്ഹാർ (വെളിവാക്കി പാരായണം) ب م അല്ലാത്ത അക്ഷരങ്ങൾ ശേഷം വന്നാൽ.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #09💠

ശദ്ദുള്ള മീമിന്റെയും നൂനിന്റെയും നിയമങ്ങൾ

രാഗത്തോടെ (غنًة) കൂടി പാരായണം ചെയ്യുക.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #10💠

ഇദ്ഗാം ( ادغام ) എന്നാൽ എന്ത്?

സുക്കുനുള്ള ഒരക്ഷരത്തെ, ശേഷം വരുന്ന ഹർക്കത്തുള്ള ഒരക്ഷരത്തോടു ചേർത്ത് ഒരറ്റക്ഷരമാക്കി മാറ്റി ഇരട്ടിച്ചു ഉച്ചരിക്കുക

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweee Class #11💠

ഇദ്ആം (ادغام)
Part 2

2- ഇദ്ഗാമുൽ മുത്വജാനിസയ്‌നി (ادغام متجانسین)

ഒരേ മഖ്‌റജിൽ (مخرج) നിന്ന് പുറപ്പെടുന്ന, വ്യത്യസ്ത വിശേഷണങ്ങളുള്ള 2 അക്ഷരങ്ങൾ; ഒന്നാമത്തേതിന് സുക്കൂനും രണ്ടാമത്തേതിന് ഹർക്കത്തും ആയ അവസ്ഥയിൽ അടുത്തടുത്തു വന്നാൽ - - രണ്ടാമത്തെ അക്ഷരത്തോടു ചേർത്ത് ഒരൊറ്റക്ഷരമാക്കി മാറ്റി, ഇരട്ടിച്ചു ഉച്ചരിക്കുക

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #12💠

ഇദ്ആം (ادغام)
Part 3

ഇദ്ഗാമുൽ മുത്തഖാരിബൈനി (ادغام المتقاربين)

മഖ്‌റജിലും (مخرج) വിശേഷണങ്ങളിലും പരസ്പരം അടുത്തടുത്തു നിൽക്കുന്ന 2 അക്ഷരങ്ങൾ, ഒന്നാമത്തേതിന് സുക്കൂനും രണ്ടാമത്തേതിന് ഹർക്കത്തും ആയ അവസ്ഥയിൽ അടുത്തടുത്തു വന്നാൽ - - രണ്ടാമത്തെ അക്ഷരത്തോടു ചേർത്ത്, ഒരൊറ്റക്ഷരമാക്കി മാറ്റി ഇരട്ടിച്ചു ഉച്ചരിക്കുക

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #13💠

ഹുറൂഫുശ്ശംസിയ്യ (الحروف الشمسية)

അൽ (ال) നു ശേഷം, ش ط ث ص ر ت ظ ذ ن د س ض ز ل എന്നീ 14 അക്ഷരങ്ങളിൽ തുടങ്ങുന്ന നാമം (اسم) വന്നാൽ, ലാമിനെ (ل) അടുത്ത അക്ഷരത്തോട് ചേർത്ത് ഇരട്ടിപ്പിച്ചു ഓതുക.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #14💠

ഹുറൂഫുൽ ഖമരിയ്യ (الحروف القمرية)

അൽ (ال) നു ശേഷം, ا ب غ ح ج ك و خ ف ع ق ي م ه എന്നീ 14 അക്ഷരങ്ങളിൽ തുടങ്ങുന്ന നാമം (اسم) വന്നാൽ, ലാമിനെ (ل) വെളിവാക്കി ഓതുക.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #15💠

തഫ്ഹീമ് , തർക്കീക്ക് (تفخيم وترقيق)

തഫ്ഹീമ് - ഘനത്തിൽ (വായ നിറച്ച്) ഉച്ചരിക്കുക. خ ص ض غ ط ق ظ എന്നീ 7 അക്ഷരങ്ങൾ (حروف الاستعلاء) ഏത് അവസ്ഥയിലും, ا ل ر എന്നീ അക്ഷരങ്ങൾ പ്രത്യേക സാഹചര്യത്തിലും

തർക്കീക്ക് - മൃദുവായി ഉച്ചരിക്കുക. (حروف الاستفال) ന്റെ അക്ഷരങ്ങളും, ا ل ر എന്നീ അക്ഷരങ്ങൾ മറ്റ് പ്രത്യേക സാഹചര്യത്തിലും

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #16💠

തഫ്ഹീമുറാഅ് (تفخيم الراء)

റാ (ر) ഇനെ ഘനപ്പിച്ചു ഉച്ഛരിക്കൽ
1- റാഇന് ഫത്തഹ് വരിക
2- ഫത്തഹിന് ശേഷം റാഇന് സുക്കൂൻ ആയി വരിക
3- ഫത്തഹായ അക്ഷരത്തിന് ശേഷം സുക്കൂനായ അക്ഷരത്തിന് ('യ' അല്ലാത്ത) ശേഷം റ വക്ക്ഫിൽ സുക്കൂൻ വരിക.
4- റാഇന് ളമ്മ് വരിക
5- ളമുള്ള അക്ഷരത്തിന് ശേഷം റാഇന് സുക്കൂൻ ആയി വരിക
6- ളമ്മായ അക്ഷരത്തിന് ശേഷം സുക്കൂനായ അക്ഷരത്തിന് ('യ' അല്ലാത്ത) ശേഷം റ വക്ക്ഫിൽ സുക്കൂൻ വരിക.
7- സ്ഥിരമായ ഒരു കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക . ശേഷം അതെ പദത്തിൽ ഇസ്തിആലിന്റെ അക്ഷരം വരിക .
8- പുതുതായി ഉണ്ടാകുന്ന കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #17💠

തർഖീക്കുറാഅ് (ترقيق الراء)

റാ (ر) ഇനെ ഘനം കുറച്ചു ഉച്ഛരിക്കൽ

1. റാഇന് കസർ വരിക
2. സ്ഥിരമായ ഒരു കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക ശേഷം അതെ പദത്തിൽ തന്നെ ഇസ്തിആലിന്റെ അക്ഷരം വരാതിരിക്കുക.
3. സുക്കൂനുള്ള "യ"ഇന് ശേഷം റ വക്ക്ഫിൽ സുക്കൂൻ വരിക.
4. സ്ഥിരമായ ഒരു കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക ശേഷം മറ്റൊരു പദത്തിൽ ഇസ്തിആലിന്റെ അക്ഷരം വരിക.
5. സൂറത്തു ഹൂദിലെ 41-മത്തെ ആയത്ത്.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

Tajweed Class #18

മദ്ദ് (ّمد)

ഫതഹിന് ശേഷം സുകൂനുള്ള "അ", ളമ്മിനു ശേഷം സുകൂനുള്ള "വ", കസറിന് ശേഷം സുകൂനുള്ള "യ" - വന്നാൽ ആ ഹർകത്തുകളുടെ ശബ്ദത്തെ നീട്ടുന്നതിനെ മദ്ദ് എന്നു പറയുന്നു.

1. മദ്ദുൽ അസ് ലീ ( സാധാരണ നീട്ടം) - രണ്ട് അക്ഷരങ്ങളുടെ അളവിൽ നീട്ടം.
2. മദ്ദുൽ ഫറഈ' ( അസാധാരണ നീട്ടം)

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #19💠

മദ്ദ് (مد)

മദ്ദുൽ ഫറഇ ( അസാധാരണ നീട്ടം)

2 കാരണങ്ങൾ
1- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക
2- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം സുക്കുനുള്ള അക്ഷരം വരിക

ഒന്നാമത്തെ കാരണത്താൽ 2 വിധം
1- മദ്ദുൽ മുത്തസിൽ (مدالمتصل ) മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' അതേ പദത്തിൽ തന്നെ വരിക. 4 മുതൽ 5 അക്ഷരം പറയാനുള്ള അളവിൽ ദീർക്കിപ്പിക്കുക.
2 - മദ്ദുൽ മുൻഫസിൽ

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #20💠

മദ്ദ് (مد)

മദ്ദുൽ ഫറഇ ( അസാധാരണ നീട്ടം)

A - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക

1- മദ്ദുൽ മുത്തസിൽ (مدالمتصل )
2 - മദ്ദുൽ മുൻഫസിൽ (مدالمنفصل ) ഒരു പദത്തിന്റെ അവസാനം മദ്ദിന്റെ അക്ഷരങ്ങൾ വരിക, അടുത്ത കലിമത്തിന്റെ ആദ്യം 'ഹംസഃ' വരിക. ഇവിടെ സാധാരണ നീട്ടവും (2 അക്ഷരം) അസാധാരണ നീട്ടവും (4 മുതൽ 5 അക്ഷരം) അനുവദനീയമാണ്.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #21💠

മദ്ദ് (مد)

മദ്ദുൽ ഫറഇ ( അസാധാരണ നീട്ടം)

2 കാരണങ്ങൾ
A - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക. (مدالمتصل )& (مدالمنفصل )
B- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം സുക്കുനുള്ള അക്ഷരം വരിക

B.1 - മദ്ദുൽ ആരിള്. മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം പുതുതായി വരുന്ന സുക്കൂൻ നിമിത്തമുള്ള നീട്ടം. 2 മുതൽ 6 വരെ അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പികാം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #22💠

മദ്ദ് (مد)

മദ്ദുൽ ഫറഇ (مد الفرعي) (അസാധാരണ നീട്ടം)

2 കാരണങ്ങൾ
A - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക. (مدالمتصل )& (مدالمنفصل )
B- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം സുക്കുനുള്ള അക്ഷരം വരിക

B.1 - മദ്ദുൽ ആരിള്.
B.2 - മദ്ദുൽ ലാസിം - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം അതേ പദത്തിൽ സുക്കൂൻ നിർബന്ധമായി വന്നാൽ. 6 അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പിക്കണം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #23💠

മദ്ദ് (مد)

അക്ഷരങ്ങളിൽ വരുന്ന മദ്ദ്. (ചില സൂറകളുടെ തുടക്കത്തിൽ വരുന്ന അക്ഷരങ്ങൾ)

മൊത്തം 14 അക്ഷരങ്ങൾ

▪8 അക്ഷരങ്ങൾക്ക് ( س ن ق ص ع ل م ك) മദ്ദുൽ ലാസിം (6 അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പിക്കുക)

▪അലിഫിന് മദ്ദ് ഇല്ല

▪ 5 അക്ഷരങ്ങൾക്ക് ( ح ي ط ه ر) മദ്ദുൽ അസ്വ് ലി (2 അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പിക്കുക)

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #24💠

മദ്ദ് (مد)

മദ്ദുൽ ലീൻ (مد اللين)

ഫത്തഹിന് ശേഷം സുക്കൂനുള്ള "വ" അല്ലെങ്കിൽ സുക്കൂനുള്ള "യ" വരുകയും, അടുത്ത അക്ഷരം സുക്കൂനിൽ "വക്കഫ്" വരുകയും ചെയ്താൽ, 2 മുതൽ 6 അക്ഷരം വരെ പറയാനുള്ള അളവിൽ ദീർഘിപ്പിക്കാം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #25💠

മദ്ദ് (مد)

മദ്ദു സില:‌ (مدُّ الصلة)

ഹാവു ളമീറു (ه) മായി ബന്ധപ്പെട്ടുള്ള നീട്ടം. ഹറക്കത്തുള്ള രണ്ട് അക്ഷരങ്ങൾക്കിടയിൽ ഹാവു ളമീർ (ه) ളമ്മിലോ കസറിലോ വരിക.

1. മദ്ദു സിലത്തു സുഗറാ ( مدُّ الصلة الصغرى)

ഹാവു ളമീറിന് ശേഷം ഹംസഃ വരാതിരിക്കുക. അപ്പോൾ സാധാരണ നീട്ടം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #26💠

മദ്ദ് (مد)

മദ്ദു സില: (مدُّ الصلة)

2. മദ്ദു സിലത്തു കുബ്‌റാ ( مدُّ الصلة الكبرى)

ഹാവു ളമീറിന് (ه) ശേഷം ഹംസഃ വരിക. അപ്പോൾ സാധാരണ നീട്ടമോ അസാധാരണ നീട്ടമോ ആകാം.

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #27💠

പദങ്ങളുമായി ബദ്ധപ്പെട്ട അലിഫ്

മറ്റൊരു പദത്തോടു ചേർത്ത് (വസ്വ്ല്) ഓതുമ്പോൾ ആ അലിഫ് ഉച്ചരിക്കപ്പെടുകയില്ല. എന്നാൽ വഖ്ഫ് ചെയ്യുമ്പോൾ വ്യക്തമായി ഉച്ചരിക്കുക.

7 സ്ഥലങ്ങളിൽ (പദങ്ങൾ).
1. أَنَا
2. لَّٰكِنَّا ( Al- Khahaf 38)
3. الظُّنُونَا ( Al-Ahsab 10)
4. الرَّسُولَا ( Al Ahsab 66)
5. السَّبِيلَا ( Al Ahsab 67)
6. سَلَٰسِلَا۟ ( Al-Insan 4)
7. قَوَارِيرَا۠ (Al-Insan 15)

🔸Admin Team Velicham Onlive🔸

=============================

Velicham Qur'an Dars series:

ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)

💠Tajweed Class #28💠

മദ്ദു ഇവള് (مد العوض)

മന്സൂബായ തൻവീനിനെ വഖ്ഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന നീട്ടം.
എന്നാൽ, ത (ة) എന്ന അക്ഷരത്തിന് ഇത്‌ ബാധകമല്ല.

മദ്ദു ബദല് (مد البدل)

ഹംസഃ ക്ക് പകരം അലിഫ് / യ / വ എന്ന മദ്ദക്ഷരങ്ങൾ വരിക.

🔸Admin Team Velicham Onlive🔸

=============================